"കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/വരും തലമുറയ്ക്കൊരു മുതൽക്കൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വരും തലമുറയ്ക്കൊരു മുതൽക്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകം ഇന്ന് നേരിടുന്ന ഒരു പാട് വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാൻ പറ്റുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതി പ്രശ്നം. പരിസ്ഥിതിയുമായി ഇണങ്ങി ചേർന്ന് ജീവിക്കേണ്ട മനുഷ്യർ അതിനു വിപരീതമായി സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുമ്പോൾ മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവജാലങ്ങൾക്ക് കൂടി | ലോകം ഇന്ന് നേരിടുന്ന ഒരു പാട് വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാൻ പറ്റുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതി പ്രശ്നം. പരിസ്ഥിതിയുമായി ഇണങ്ങി ചേർന്ന് ജീവിക്കേണ്ട മനുഷ്യർ അതിനു വിപരീതമായി സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുമ്പോൾ മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവജാലങ്ങൾക്ക് കൂടി അതിന്റെ വിപത്തുകൾ നേരിടേണ്ടി വരുന്നുണ്ട്. അത് പോലെ തന്നെ പരിസ്ഥിതിയെ സ്നേഹിക്കേണ്ട നാം അതിനെക്കുറിച്ച് ഒരു വിധത്തിലുള്ള അറിവും വളർന്ന് വരുന്ന ഇന്നത്തെ സമൂഹത്തിന് അറിയില്ല. പരസ്ഥിതിയുമായി എല്ലാവിധത്തിലും യോജിച്ചു പോവേണ്ട നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുകയോ പ്രവർത്തിക്കുകയോ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുകയോ ചെയ്യാത്തത് നമ്മുടെ അഹങ്കാരം കൊണ്ടോ അതല്ലെങ്കിൽ സ്വാർത്ഥത കൊണ്ടോ ആവാം. | ||
വളർന്ന് വരുന്ന കുഞ്ഞുങ്ങൾക്കും യുവാക്കൾക്കും പ്രായമുള്ളവർക്കും നമ്മുടെ നാട്ടിൽ മുൻകാലങ്ങളിൽ കണ്ടു വരാത്ത ഒരു പാട് പുതിയ പുതിയ രോഗങ്ങൾ നമ്മുടെ ചുറ്റുപാടും കാണപ്പെടുന്നു അതിനു | വളർന്ന് വരുന്ന കുഞ്ഞുങ്ങൾക്കും യുവാക്കൾക്കും പ്രായമുള്ളവർക്കും നമ്മുടെ നാട്ടിൽ മുൻകാലങ്ങളിൽ കണ്ടു വരാത്ത ഒരു പാട് പുതിയ പുതിയ രോഗങ്ങൾ നമ്മുടെ ചുറ്റുപാടും കാണപ്പെടുന്നു അതിനു കാരണം അഴുക്കുകളും ശുചിത്വമില്ലായ്മയും കൊണ്ടു തന്നെയാണ്. നമ്മുടെ ചുറ്റുപാട് നാം തന്നെ വൃത്തിയായി സൂക്ഷിച്ചാൽ മാത്രമെ വളർന്ന് വരുന്ന തലമുറയ്ക്ക് അതൊരു മുതൽക്കൂട്ടാവുകയുള്ളൂ.... | ||
ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് വൈറസുകളുടെ വ്യാപനം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ പെട്ടെന്ന് പടർന്ന് പിടിക്കാൻ പറ്റുന്ന കോവിഡ് പോലുള്ള വൈറസുകൾ ലോകത്ത് ഇന്ന് നടമാടിക്കൊണ്ടിരിക്കുകയാണ്. സത്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് | ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് വൈറസുകളുടെ വ്യാപനം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ പെട്ടെന്ന് പടർന്ന് പിടിക്കാൻ പറ്റുന്ന കോവിഡ് പോലുള്ള വൈറസുകൾ ലോകത്ത് ഇന്ന് നടമാടിക്കൊണ്ടിരിക്കുകയാണ്. സത്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് എല്ലാ അർത്ഥത്തിലും മുൻ നിരയിൽ നിൽക്കുന്ന രാഷ്ട്രങ്ങൾ പോലും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള ഒരു പാട് രോഗങ്ങൾ ഇന്ന് മനുഷ്യ സമൂഹത്തെയും മറ്റ് ജീവജാലങ്ങളെയും മുൾമുനയിൽ നിർത്താൻ കാരണം ബുദ്ധിയുള്ള മനുഷ്യൻ എന്ന് നാം വിളിക്കുന്ന സമൂഹത്തിന്റെ അപാകതകൾ കൊണ്ട് തന്നെയാണ് .ഇനിയെങ്കിലും വരും നാളുകളിൽ നാം പരിസ്ഥിതിയെ സംരക്ഷിക്കുകയും നമ്മുടെ ചുറ്റുപാടുകൾ ശുചിത്വ പൂർണ്ണമാക്കുകയും ചെയ്തില്ലെങ്കിൽ രോഗം എന്ന വിപത്തിനെ പ്രതിരോധിക്കാൻ ലോകത്തിന് തന്നെ കഴിയാത്ത രീതിയിൽ എത്തിപ്പെടും എന്നതിൽ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട. നാം ഓരോരുത്തരും യഥാർത്ഥ മനുഷ്യരായി പ്രകൃതിയെ സ്നേഹിച്ച് കൊണ്ടും ചുറ്റുപാടുകൾ വൃത്തിയാക്കിക്കൊണ്ടും രോഗങ്ങളില്ലാത്ത ലോകത്തിന് വേണ്ടി മുൻകൈ എടുക്കണം .വരും തലമുറ അംഗവൈകല്യങ്ങളും രോഗങ്ങളും ഇല്ലാത്ത ഒരു തലമുറയായി ഇവിടെ സന്തോഷത്തോടെ ജീവിക്കുവാൻ നമ്മുടെ ശ്രമങ്ങൾ മുതൽക്കൂട്ടാവട്ടെ. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഹം ന നൂറുദ്ദീൻ എൻ. | | പേര്=ഹം ന നൂറുദ്ദീൻ എൻ. | ||
വരി 19: | വരി 19: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=vrsheeja| തരം=ലേഖനം}} |
19:42, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വരും തലമുറയ്ക്കൊരു മുതൽക്കൂട്ട് സൃഷ്ടിക്കുന്നു
ലോകം ഇന്ന് നേരിടുന്ന ഒരു പാട് വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാൻ പറ്റുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതി പ്രശ്നം. പരിസ്ഥിതിയുമായി ഇണങ്ങി ചേർന്ന് ജീവിക്കേണ്ട മനുഷ്യർ അതിനു വിപരീതമായി സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുമ്പോൾ മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവജാലങ്ങൾക്ക് കൂടി അതിന്റെ വിപത്തുകൾ നേരിടേണ്ടി വരുന്നുണ്ട്. അത് പോലെ തന്നെ പരിസ്ഥിതിയെ സ്നേഹിക്കേണ്ട നാം അതിനെക്കുറിച്ച് ഒരു വിധത്തിലുള്ള അറിവും വളർന്ന് വരുന്ന ഇന്നത്തെ സമൂഹത്തിന് അറിയില്ല. പരസ്ഥിതിയുമായി എല്ലാവിധത്തിലും യോജിച്ചു പോവേണ്ട നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുകയോ പ്രവർത്തിക്കുകയോ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുകയോ ചെയ്യാത്തത് നമ്മുടെ അഹങ്കാരം കൊണ്ടോ അതല്ലെങ്കിൽ സ്വാർത്ഥത കൊണ്ടോ ആവാം. വളർന്ന് വരുന്ന കുഞ്ഞുങ്ങൾക്കും യുവാക്കൾക്കും പ്രായമുള്ളവർക്കും നമ്മുടെ നാട്ടിൽ മുൻകാലങ്ങളിൽ കണ്ടു വരാത്ത ഒരു പാട് പുതിയ പുതിയ രോഗങ്ങൾ നമ്മുടെ ചുറ്റുപാടും കാണപ്പെടുന്നു അതിനു കാരണം അഴുക്കുകളും ശുചിത്വമില്ലായ്മയും കൊണ്ടു തന്നെയാണ്. നമ്മുടെ ചുറ്റുപാട് നാം തന്നെ വൃത്തിയായി സൂക്ഷിച്ചാൽ മാത്രമെ വളർന്ന് വരുന്ന തലമുറയ്ക്ക് അതൊരു മുതൽക്കൂട്ടാവുകയുള്ളൂ.... ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് വൈറസുകളുടെ വ്യാപനം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ പെട്ടെന്ന് പടർന്ന് പിടിക്കാൻ പറ്റുന്ന കോവിഡ് പോലുള്ള വൈറസുകൾ ലോകത്ത് ഇന്ന് നടമാടിക്കൊണ്ടിരിക്കുകയാണ്. സത്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് എല്ലാ അർത്ഥത്തിലും മുൻ നിരയിൽ നിൽക്കുന്ന രാഷ്ട്രങ്ങൾ പോലും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള ഒരു പാട് രോഗങ്ങൾ ഇന്ന് മനുഷ്യ സമൂഹത്തെയും മറ്റ് ജീവജാലങ്ങളെയും മുൾമുനയിൽ നിർത്താൻ കാരണം ബുദ്ധിയുള്ള മനുഷ്യൻ എന്ന് നാം വിളിക്കുന്ന സമൂഹത്തിന്റെ അപാകതകൾ കൊണ്ട് തന്നെയാണ് .ഇനിയെങ്കിലും വരും നാളുകളിൽ നാം പരിസ്ഥിതിയെ സംരക്ഷിക്കുകയും നമ്മുടെ ചുറ്റുപാടുകൾ ശുചിത്വ പൂർണ്ണമാക്കുകയും ചെയ്തില്ലെങ്കിൽ രോഗം എന്ന വിപത്തിനെ പ്രതിരോധിക്കാൻ ലോകത്തിന് തന്നെ കഴിയാത്ത രീതിയിൽ എത്തിപ്പെടും എന്നതിൽ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട. നാം ഓരോരുത്തരും യഥാർത്ഥ മനുഷ്യരായി പ്രകൃതിയെ സ്നേഹിച്ച് കൊണ്ടും ചുറ്റുപാടുകൾ വൃത്തിയാക്കിക്കൊണ്ടും രോഗങ്ങളില്ലാത്ത ലോകത്തിന് വേണ്ടി മുൻകൈ എടുക്കണം .വരും തലമുറ അംഗവൈകല്യങ്ങളും രോഗങ്ങളും ഇല്ലാത്ത ഒരു തലമുറയായി ഇവിടെ സന്തോഷത്തോടെ ജീവിക്കുവാൻ നമ്മുടെ ശ്രമങ്ങൾ മുതൽക്കൂട്ടാവട്ടെ.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം