"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/കോവിഡ് - കാല ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
ആമുഖം | ആമുഖം | ||
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നവരായിരുന്നു. ആരോഗ്യം പോലെതന്നെ ഒരു പ്രധാന ഘടകമാണ് ശുചിത്വം. വ്യക്തി ആയാലും | |||
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നവരായിരുന്നു. ആരോഗ്യം പോലെതന്നെ ഒരു പ്രധാന ഘടകമാണ് ശുചിത്വം. വ്യക്തി ആയാലും സമൂഹത്തിലായാലും ശുചിത്വത്തിന് വളരെ പ്രാധാന്യം ഉണ്ട്. മാത്രവുമല്ല ആരോഗ്യവസ്ഥ ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുക്ക് വരുന്ന പല രോഗങ്ങളും ശുചിത്വമില്ലായ്മയിൽ നിന്ന് വരുന്നതാണ്. | |||
വ്യക്തി ശുചിത്വത്തിൽ പ്രാധാന്യം നൽകുന്ന മലയാളി പരിസര ശുചിത്വത്തിൽ ശ്രദ്ധിക്കുന്നുന്നില്ല. ആരും കാണാതെ മാലിന്യം വഴിയിൽ വലിച്ചെറിയുന്നതും, അയൽക്കാരന്റെ പറമ്പിലേക്ക് മാലിന്യം എറിയുന്നതുമെല്ലാം മലയാളിയുടെ സംസ്കാരമില്ലായ്മയെ ചൂണ്ടിക്കാണിക്കുന്നു. ഇതുപോലെ മാലിന്യം വലിച്ചെറിയുമ്പോൾ അത് പല പകർച്ചവ്യാധികൾക്കും വഴിയൊരുക്കുന്നു. | വ്യക്തി ശുചിത്വത്തിൽ പ്രാധാന്യം നൽകുന്ന മലയാളി പരിസര ശുചിത്വത്തിൽ ശ്രദ്ധിക്കുന്നുന്നില്ല. ആരും കാണാതെ മാലിന്യം വഴിയിൽ വലിച്ചെറിയുന്നതും, അയൽക്കാരന്റെ പറമ്പിലേക്ക് മാലിന്യം എറിയുന്നതുമെല്ലാം മലയാളിയുടെ സംസ്കാരമില്ലായ്മയെ ചൂണ്ടിക്കാണിക്കുന്നു. ഇതുപോലെ മാലിന്യം വലിച്ചെറിയുമ്പോൾ അത് പല പകർച്ചവ്യാധികൾക്കും വഴിയൊരുക്കുന്നു. | ||
എന്താണ് ശുചിത്വം? | എന്താണ് ശുചിത്വം? | ||
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മലിന്യവിമുക്തമാക്കുന്ന അവസ്ഥയാണ് ശുചിത്വം. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ, ജോലിസ്ഥലം, വീട് എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കുന്ന സാഹചര്യത്തെ മാത്രമേ നമ്മുക്ക് ശുചിത്വം എന്ന് വിളിക്കാൻ പറ്റു. | വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മലിന്യവിമുക്തമാക്കുന്ന അവസ്ഥയാണ് ശുചിത്വം. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ, ജോലിസ്ഥലം, വീട് എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കുന്ന സാഹചര്യത്തെ മാത്രമേ നമ്മുക്ക് ശുചിത്വം എന്ന് വിളിക്കാൻ പറ്റു. | ||
ശുചിത്വം കൊണ്ടുള്ള ഗുണങ്ങൾ | ശുചിത്വം കൊണ്ടുള്ള ഗുണങ്ങൾ | ||
പ്രാചീന കാലഘട്ടത്തിൽ നമ്മുടെ പൂർവികർ ശുചിത്വത്തിന് പ്രാധാന്യം നൽകിയിരുന്നു എന്നതിന്റെ തെളിവാണ് അവർ പുറത്തു പോയിട്ടവരുമ്പോൾ വീടിന് പുറത്തുവച്ച് കൈയും കാലും മുഖവുമെല്ലാം കഴുകിയത്. തിരക്കേറിയ നമ്മൾ പലപ്പോഴും മറന്നു പോകുന്നതും അതുതന്നെയാണ്. കൈ കഴുകാതെ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ ക്ഷണിച്ചു വരുത്തുന്നത് നിരവധി രോഗങ്ങളാണ്. ഈ കൊറോണ കാലത്ത് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യമാണ് കൃത്യമായി കൈ കഴുകുക, അകലം പാലിക്കുക എന്നിവ. | പ്രാചീന കാലഘട്ടത്തിൽ നമ്മുടെ പൂർവികർ ശുചിത്വത്തിന് പ്രാധാന്യം നൽകിയിരുന്നു എന്നതിന്റെ തെളിവാണ് അവർ പുറത്തു പോയിട്ടവരുമ്പോൾ വീടിന് പുറത്തുവച്ച് കൈയും കാലും മുഖവുമെല്ലാം കഴുകിയത്. തിരക്കേറിയ നമ്മൾ പലപ്പോഴും മറന്നു പോകുന്നതും അതുതന്നെയാണ്. കൈ കഴുകാതെ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ ക്ഷണിച്ചു വരുത്തുന്നത് നിരവധി രോഗങ്ങളാണ്. ഈ കൊറോണ കാലത്ത് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യമാണ് കൃത്യമായി കൈ കഴുകുക, അകലം പാലിക്കുക എന്നിവ. | ||
നമ്മുടെ ഉത്തരവാദിത്വങ്ങൾ | നമ്മുടെ ഉത്തരവാദിത്വങ്ങൾ | ||
ശുചിത്വം പാലിക്കുന്നതിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്വങ്ങളുണ്ട്. സ്ഥാപനങ്ങൾ വൃത്തിയായി സൂക്ഷിക്കുക ഹോട്ടലുകളിൽ പാചകം ചെയ്യുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക പൊതുസ്ഥലങ്ങളിൽ തുപ്പുകയോ പ്ലാസ്റ്റിക് കവറുകൾ നിക്ഷേപിക്കുകയോ ചെയ്യാതിരിക്കുക. ഇതുമൂലം നമുക്ക് പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നമ്മുക്ക് സാധിക്കും. വഴിയരികിൽ മാലിന്യം വലിച്ചെറിയതിരിക്കുക ഇത് നമ്മുക്ക് പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ സാധിക്കും. ഫാക്ടറികളിൽ നിന്നും നദികളിലേക്ക് മലിന ജലം ഒഴുക്കാതിരിക്കുക. നമ്മളെല്ലാവരും ഇതെല്ലാം ഒത്തൊരുമിച്ചു ചെയ്താൽ നമ്മുടെ നാടിനെ നമ്മുക്ക് പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും | ശുചിത്വം പാലിക്കുന്നതിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്വങ്ങളുണ്ട്. സ്ഥാപനങ്ങൾ വൃത്തിയായി സൂക്ഷിക്കുക ഹോട്ടലുകളിൽ പാചകം ചെയ്യുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക പൊതുസ്ഥലങ്ങളിൽ തുപ്പുകയോ പ്ലാസ്റ്റിക് കവറുകൾ നിക്ഷേപിക്കുകയോ ചെയ്യാതിരിക്കുക. ഇതുമൂലം നമുക്ക് പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നമ്മുക്ക് സാധിക്കും. വഴിയരികിൽ മാലിന്യം വലിച്ചെറിയതിരിക്കുക ഇത് നമ്മുക്ക് പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ സാധിക്കും. ഫാക്ടറികളിൽ നിന്നും നദികളിലേക്ക് മലിന ജലം ഒഴുക്കാതിരിക്കുക. നമ്മളെല്ലാവരും ഇതെല്ലാം ഒത്തൊരുമിച്ചു ചെയ്താൽ നമ്മുടെ നാടിനെ നമ്മുക്ക് പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും | ||
നല്ല നാളേക്കായി | നല്ല നാളേക്കായി | ||
പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമ്മുക്ക് വേണ്ടത്. നമ്മുടെ പരിസരവും വീടും വൃത്തിയാക്കാൻ നമുക്കെല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. മാലിന്യം വലിച്ചെറിയാതെ മരങ്ങൾ നട്ടുപിടിപ്പിച്ചാൽ അത് അന്തരീക്ഷത്തിലെ ചൂടകുറയ്ക്കാൻ നമ്മെ സഹായിക്കും. നമ്മളെല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ നമ്മുടെ നാടിനെ നമ്മുക്ക് മാലിന്യവിമുക്തമാക്കാൻ സാധിക്കും. | പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമ്മുക്ക് വേണ്ടത്. നമ്മുടെ പരിസരവും വീടും വൃത്തിയാക്കാൻ നമുക്കെല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. മാലിന്യം വലിച്ചെറിയാതെ മരങ്ങൾ നട്ടുപിടിപ്പിച്ചാൽ അത് അന്തരീക്ഷത്തിലെ ചൂടകുറയ്ക്കാൻ നമ്മെ സഹായിക്കും. നമ്മളെല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ നമ്മുടെ നാടിനെ നമ്മുക്ക് മാലിന്യവിമുക്തമാക്കാൻ സാധിക്കും. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അമിത് ദാനിയേൽ | | പേര്= അമിത് ദാനിയേൽ | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
11:34, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് - കാല ചിന്തകൾ
ആമുഖം പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നവരായിരുന്നു. ആരോഗ്യം പോലെതന്നെ ഒരു പ്രധാന ഘടകമാണ് ശുചിത്വം. വ്യക്തി ആയാലും സമൂഹത്തിലായാലും ശുചിത്വത്തിന് വളരെ പ്രാധാന്യം ഉണ്ട്. മാത്രവുമല്ല ആരോഗ്യവസ്ഥ ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുക്ക് വരുന്ന പല രോഗങ്ങളും ശുചിത്വമില്ലായ്മയിൽ നിന്ന് വരുന്നതാണ്. വ്യക്തി ശുചിത്വത്തിൽ പ്രാധാന്യം നൽകുന്ന മലയാളി പരിസര ശുചിത്വത്തിൽ ശ്രദ്ധിക്കുന്നുന്നില്ല. ആരും കാണാതെ മാലിന്യം വഴിയിൽ വലിച്ചെറിയുന്നതും, അയൽക്കാരന്റെ പറമ്പിലേക്ക് മാലിന്യം എറിയുന്നതുമെല്ലാം മലയാളിയുടെ സംസ്കാരമില്ലായ്മയെ ചൂണ്ടിക്കാണിക്കുന്നു. ഇതുപോലെ മാലിന്യം വലിച്ചെറിയുമ്പോൾ അത് പല പകർച്ചവ്യാധികൾക്കും വഴിയൊരുക്കുന്നു. എന്താണ് ശുചിത്വം? വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മലിന്യവിമുക്തമാക്കുന്ന അവസ്ഥയാണ് ശുചിത്വം. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ, ജോലിസ്ഥലം, വീട് എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കുന്ന സാഹചര്യത്തെ മാത്രമേ നമ്മുക്ക് ശുചിത്വം എന്ന് വിളിക്കാൻ പറ്റു. ശുചിത്വം കൊണ്ടുള്ള ഗുണങ്ങൾ പ്രാചീന കാലഘട്ടത്തിൽ നമ്മുടെ പൂർവികർ ശുചിത്വത്തിന് പ്രാധാന്യം നൽകിയിരുന്നു എന്നതിന്റെ തെളിവാണ് അവർ പുറത്തു പോയിട്ടവരുമ്പോൾ വീടിന് പുറത്തുവച്ച് കൈയും കാലും മുഖവുമെല്ലാം കഴുകിയത്. തിരക്കേറിയ നമ്മൾ പലപ്പോഴും മറന്നു പോകുന്നതും അതുതന്നെയാണ്. കൈ കഴുകാതെ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ ക്ഷണിച്ചു വരുത്തുന്നത് നിരവധി രോഗങ്ങളാണ്. ഈ കൊറോണ കാലത്ത് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യമാണ് കൃത്യമായി കൈ കഴുകുക, അകലം പാലിക്കുക എന്നിവ. നമ്മുടെ ഉത്തരവാദിത്വങ്ങൾ ശുചിത്വം പാലിക്കുന്നതിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്വങ്ങളുണ്ട്. സ്ഥാപനങ്ങൾ വൃത്തിയായി സൂക്ഷിക്കുക ഹോട്ടലുകളിൽ പാചകം ചെയ്യുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക പൊതുസ്ഥലങ്ങളിൽ തുപ്പുകയോ പ്ലാസ്റ്റിക് കവറുകൾ നിക്ഷേപിക്കുകയോ ചെയ്യാതിരിക്കുക. ഇതുമൂലം നമുക്ക് പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നമ്മുക്ക് സാധിക്കും. വഴിയരികിൽ മാലിന്യം വലിച്ചെറിയതിരിക്കുക ഇത് നമ്മുക്ക് പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ സാധിക്കും. ഫാക്ടറികളിൽ നിന്നും നദികളിലേക്ക് മലിന ജലം ഒഴുക്കാതിരിക്കുക. നമ്മളെല്ലാവരും ഇതെല്ലാം ഒത്തൊരുമിച്ചു ചെയ്താൽ നമ്മുടെ നാടിനെ നമ്മുക്ക് പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കും നല്ല നാളേക്കായി പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമ്മുക്ക് വേണ്ടത്. നമ്മുടെ പരിസരവും വീടും വൃത്തിയാക്കാൻ നമുക്കെല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. മാലിന്യം വലിച്ചെറിയാതെ മരങ്ങൾ നട്ടുപിടിപ്പിച്ചാൽ അത് അന്തരീക്ഷത്തിലെ ചൂടകുറയ്ക്കാൻ നമ്മെ സഹായിക്കും. നമ്മളെല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ നമ്മുടെ നാടിനെ നമ്മുക്ക് മാലിന്യവിമുക്തമാക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം