Schoolwiki സംരംഭത്തിൽ നിന്ന്
|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പ്രക്യതി
| |
| | color= 4
| |
| }}
| |
| <center> <poem>
| |
| നിത്യവും ഞങ്ങളെ നോക്കിനടത്തുന്ന
| |
| പ്രകൃതി നിയെന്നമ്മയല്ലേ..
| |
| പിച്ചു വച്ചീടട്ടെ നിൻകരം നീട്ടുകില്ലേ..
| |
| അമ്മേ നിൻ കൈ ഞങ്ങൾക്കഭയം..
| |
| ജീവജാലങ്ങളെ പോറ്റിവളർത്തുന്നോരമ്മേ നീയെത്ര ഭാഗ്യവതി
| |
| നിൻ മക്കൾ ഞങ്ങൾക്ക് സന്തോഷമേകുവാൻ
| |
| കാലങ്ങളൊരോന്ന് മാറ്റുന്നു നീ . . .
| |
| മനുഷ്യർ ചെയ്യുന്ന ദുഷ്ടതയോർത്ത് നീ
| |
| കോപത്താൽ ഞങ്ങളേ നോക്കരുതേ..
| |
| അക്രമമെല്ലാം ക്ഷമിക്കണമേ
| |
| നിൻ മക്കളാം ഞങ്ങളെ കാക്കേണമേ..
| |
| </poem> </center>
| |
|
| |
|
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ലിയ മറിയ ഷാജി
| |
| | ക്ലാസ്സ്= 8 C
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്.സി.എസ്.ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
| |
| | സ്കൂൾ കോഡ്= 37045
| |
| | ഉപജില്ല= തിരുവല്ല
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത
| |
| | color= 4
| |
| }}
| |
22:39, 11 മേയ് 2020-നു നിലവിലുള്ള രൂപം