"എസ് വി എച്ച് എസ് കായംകുളം/അക്ഷരവൃക്ഷം/കടംകഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം/അക്ഷരവൃക്ഷം/കടംകഥകൾ എന്ന താൾ എസ് വി എച്ച് എസ് കായംകുളം/അക്ഷരവൃക്ഷം/കടംകഥകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||

<div align= |

1. ഞെട്ടില്ല വട്ടയില :- പപ്പടം

2. മുറ്റത്തെ ചെപ്പന് അടപ്പില്ല :-കിണർ

3. കണ്ടാൽ കുരുടൻ കാശിനു മിടുക്കൻ :-കുരുമുളക്

4. കുഞ്ഞിയാൽ മുളകില്ല വെലയിൽ പടരും :- ചിതൽ

5. കൈപ്പത്തിപ്പോല്ലേ ഇല പിരൽ പോലെ കായ :- വെണ്ടക്ക

6. കൊപ്പിൽ മെൽ തുള ഉള്ള കാള:- കിണ്ടി

7. ചുണ്ടില്ലകിലും ചിരിക്കും കരയും അട്ടഹസിക്കും :- മേഘം

8. ജീവനില്ല കാലുമില്ല ഞാൻ എത്താത ഇടമില്ല എന്നെ കൂടാത്ത നിങ്ങളുടെ ജീവിതം ദുഷ്കരം :- നാണയം

9. അടിയിൽ വെട്ടി ഇടക്കു കെട്ടി തലയിൽ ചവുട്ടി :- നെല്ല് കൊയ്ത് മെതിക്കുന്നത്

10. തോലില്ല കുരുവില്ല പഴം തൊട്ടാൽ കൈ നകിക്കും പഴം :- തീക്കനൽ

11. നീണ്ടു നീണ്ടു മാനം നൊക്കി പോകുന്ന പച്ചകുപ്പായക്കാരൻ :- മുള

12. പഞ്ചപാണ്ഡവന്മാർ അഞ്ചുപേർക്ക് ഒരേ ഒരു മുറ്റം :- കൈപ്പത്തി

13. പകലേല്ലാം മിന്നി മിന്നി രാത്രി ഇരുട്ടറയിൽ :- കണ്ണ്

14. പച്ചപ്പലക കൊട്ടാരത്തിൽ പാത്തും നൂറും കൊട്ടതെങ്ങ :- പപ്പായ

15. പിടിച്ചാൽ ഒരു പിടി അറിഞ്ഞാൽ ഒരു മുറം :- ചീര

16. പോകുമ്പോൾ പൊന്മണി വരുമ്പോൾ വെള്ളിമണി :- നെല്ല് മലരാകുന്നത്

17. ഈച്ച തൊടാത്തൊരു ഇറച്ചി കഷ്ണം :- തീക്കനൽ

18. പട്ടിത്തലയൻ ചന്തക്കുപോയി :-തണ്ണിമത്തൻ

19. ഈ കുടവയര്തന്നെ കണ്ടാൽ കാലികളുടെ വായിൽ തേൻ ഊറും :-വൈക്കോൽ കുന്ന

20. കൈയില്ല കാലില്ല വയറുണ്ട് വാലുണ്ട് നീരാടൻ പോകുമ്പോൾ പിടിക്കും ഞാൻ നൂറാളെ :- വല

{{BoxBottom1 | {{BoxBottom1 | ||
| പേര്= നിഖിൽ ബി | | പേര്= നിഖിൽ ബി |
20:36, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കടംകഥകൾ
സാങ്കേതിക പരിശോധന - Santhosh.k തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം