എസ് വി എച്ച് എസ് കായംകുളം/അക്ഷരവൃക്ഷം/കടംകഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കടംകഥകൾ


1. ഞെട്ടില്ല വട്ടയില  :- പപ്പടം
2. മുറ്റത്തെ ചെപ്പന് അടപ്പില്ല :-കിണർ
3. കണ്ടാൽ കുരുടൻ കാശിനു മിടുക്കൻ :-കുരുമുളക്
4. കുഞ്ഞിയാൽ മുളകില്ല വെലയിൽ പടരും :- ചിതൽ
5. കൈപ്പത്തിപ്പോല്ലേ ഇല പിരൽ പോലെ കായ :- വെണ്ടക്ക
6. കൊപ്പിൽ മെൽ തുള ഉള്ള കാള:- കിണ്ടി
7. ചുണ്ടില്ലകിലും ചിരിക്കും കരയും അട്ടഹസിക്കും :- മേഘം
8. ജീവനില്ല കാലുമില്ല ഞാൻ എത്താത ഇടമില്ല എന്നെ കൂടാത്ത നിങ്ങളുടെ ജീവിതം ദുഷ്കരം :- നാണയം
9. അടിയിൽ വെട്ടി ഇടക്കു കെട്ടി തലയിൽ ചവുട്ടി :- നെല്ല് കൊയ്ത് മെതിക്കുന്നത്
10. തോലില്ല കുരുവില്ല പഴം തൊട്ടാൽ കൈ നകിക്കും പഴം :- തീക്കനൽ
11. നീണ്ടു നീണ്ടു മാനം നൊക്കി പോകുന്ന പച്ചകുപ്പായക്കാരൻ  :- മുള
12. പഞ്ചപാണ്ഡവന്മാർ അഞ്ചുപേർക്ക് ഒരേ ഒരു മുറ്റം :- കൈപ്പത്തി
13. പകലേല്ലാം മിന്നി മിന്നി രാത്രി ഇരുട്ടറയിൽ :- കണ്ണ്
14. പച്ചപ്പലക കൊട്ടാരത്തിൽ പാത്തും നൂറും കൊട്ടതെങ്ങ :- പപ്പായ
15. പിടിച്ചാൽ ഒരു പിടി അറിഞ്ഞാൽ ഒരു മുറം :- ചീര
16. പോകുമ്പോൾ പൊന്മണി വരുമ്പോൾ വെള്ളിമണി :- നെല്ല് മലരാകുന്നത്
17. ഈച്ച തൊടാത്തൊരു ഇറച്ചി കഷ്‌ണം :- തീക്കനൽ
18. പട്ടിത്തലയൻ ചന്തക്കുപോയി :-തണ്ണിമത്തൻ
19. ഈ കുടവയര്തന്നെ കണ്ടാൽ കാലികളുടെ വായിൽ തേൻ ഊറും :-വൈക്കോൽ കുന്ന
20. കൈയില്ല കാലില്ല വയറുണ്ട് വാലുണ്ട് നീരാടൻ പോകുമ്പോൾ പിടിക്കും ഞാൻ നൂറാളെ :- വല

നിഖിൽ ബി
8 ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh.k തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം