"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/അമ്മ തന്ന ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ തന്ന ഫലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| സ്കൂൾ=  ഗവ. എൽ പി എസ് കോട്ടൺഹിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എൽ പി എസ് കോട്ടൺഹിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43203
| സ്കൂൾ കോഡ്= 43203
| ഉപജില്ല=   തിരുവന്തപുരം സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=     തിരുവനന്തപുരം സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവന്തപുരം
| ജില്ല=   തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

15:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ തന്ന ഫലം

എനിക്കു നല്ലൊരു വീടുണ്ട്
വീടിനു നല്ലൊരു മുറ്റമുണ്ട്
മുറ്റത്തു നല്ലൊരു മണ്ണുണ്ട്
മണ്ണിലെല്ലൊം ഞാൻ വിത്തു പാകി
ചീര ,വെണ്ടക്ക,കത്തിരിക്ക
വെള്ളരിക്ക, പിന്നെ പയറും നട്ടു.
എല്ലാ ദിവസവും രണ്ടു നേരം-
മുടങ്ങാതെ ഞാനെന്നും വെള്ളം നൽകി.
ഓരോ പുലരിയിലും സൂര്യൻ മാമൻ
എൻെറ ചെടികൾക്കു തുണയേകി
വെള്ളവും വെട്ടവും കിട്ടിയപ്പോൾ
എൻെറ ചെടികൾ വളർന്നു വന്നു.
ദിവസങ്ങൾ ആഴ്ചകൾ കഴിഞ്ഞപ്പോൾ
എൻെറ ചെടികൾ ഫലങ്ങൾ തന്നു.
എൻെറ വിയർപ്പിൻെറ ഫലങ്ങളെല്ലാം
ഞാനെൻെറ അമ്മയ്ക്ക് സമ്മാനിച്ചു.
എല്ലാ ഫലത്തിൻെറ ഗുണങ്ങളെല്ലാം
അമ്മയെനിക്കു തിരിച്ചു നൽകി.
അങ്ങനെ മണ്ണുമെനിക്കു അമ്മയായി.
 

അദിതി ആർ എസ്
4 C ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത