"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/നല്ല കർഷകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൽ.പി.എസ് .എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/നല്ല കർഷകൻ എന്ന താൾ എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/നല്ല കർഷകൻ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരാൾ ജീവിച്ചിരുന്നു. പഴവർഗങ്ങൾ കൃഷി ചെയ്യാനാണ് അയാളുടെ ജോലി. അങ്ങനെയിരിക്കെ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് അയാളുടെ അടുത്തേക്ക് ഒരാൾ വന്നു. എനിക്ക് ഇതിന്റെ വിത്ത് തരാമോ എന്ന് അയാൾ ചോദിച്ചു. അപ്പോൾ ആ കർഷകൻ പറഞ്ഞു ഓ തരാമല്ലോ. | പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരാൾ ജീവിച്ചിരുന്നു. പഴവർഗങ്ങൾ കൃഷി ചെയ്യാനാണ് അയാളുടെ ജോലി. അങ്ങനെയിരിക്കെ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് അയാളുടെ അടുത്തേക്ക് ഒരാൾ വന്നു. എനിക്ക് ഇതിന്റെ വിത്ത് തരാമോ എന്ന് അയാൾ ചോദിച്ചു. അപ്പോൾ ആ കർഷകൻ പറഞ്ഞു ഓ തരാമല്ലോ. | ||
അങ്ങിനെ അയാൾ വിത്തുമായി വീട്ടിലേക്ക് മടങ്ങി. തനിക്ക് ലഭിച്ച വിത്തുമായി അയാൾ പിറ്റേന്ന് രാവിലെ തന്നെ കൃഷി ആരംഭിച്ചു. അങ്ങിനെ ഒരുപാട് പരിശ്രമത്തിനു ശേഷം കുറേ ഫലങ്ങൾ ലഭിച്ചു. അത് അയാൾ ചന്തയിൽ കൊണ്ടുപോയി വിറ്റു. അങ്ങനെ ധാരാളം പണം ലഭിച്ചു. തനിക്ക് കിട്ടിയ പണത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാനായി അയാൾ ഉപയോഗിച്ചു. അങ്ങിനെ ആളുകൾക്കിടയിൽ നല്ല മനസ്സുള്ള ആളായി അയാൾ മാറി. | അങ്ങിനെ അയാൾ വിത്തുമായി വീട്ടിലേക്ക് മടങ്ങി. തനിക്ക് ലഭിച്ച വിത്തുമായി അയാൾ പിറ്റേന്ന് രാവിലെ തന്നെ കൃഷി ആരംഭിച്ചു. അങ്ങിനെ ഒരുപാട് പരിശ്രമത്തിനു ശേഷം കുറേ ഫലങ്ങൾ ലഭിച്ചു. അത് അയാൾ ചന്തയിൽ കൊണ്ടുപോയി വിറ്റു. അങ്ങനെ ധാരാളം പണം ലഭിച്ചു. തനിക്ക് കിട്ടിയ പണത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാനായി അയാൾ ഉപയോഗിച്ചു. അങ്ങിനെ ആളുകൾക്കിടയിൽ നല്ല മനസ്സുള്ള ആളായി അയാൾ മാറി. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ലുഫ്താൻസ | | പേര്= ലുഫ്താൻസ | ||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം=കഥ}} |
07:09, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
നല്ല കർഷകൻ
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരാൾ ജീവിച്ചിരുന്നു. പഴവർഗങ്ങൾ കൃഷി ചെയ്യാനാണ് അയാളുടെ ജോലി. അങ്ങനെയിരിക്കെ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് അയാളുടെ അടുത്തേക്ക് ഒരാൾ വന്നു. എനിക്ക് ഇതിന്റെ വിത്ത് തരാമോ എന്ന് അയാൾ ചോദിച്ചു. അപ്പോൾ ആ കർഷകൻ പറഞ്ഞു ഓ തരാമല്ലോ. അങ്ങിനെ അയാൾ വിത്തുമായി വീട്ടിലേക്ക് മടങ്ങി. തനിക്ക് ലഭിച്ച വിത്തുമായി അയാൾ പിറ്റേന്ന് രാവിലെ തന്നെ കൃഷി ആരംഭിച്ചു. അങ്ങിനെ ഒരുപാട് പരിശ്രമത്തിനു ശേഷം കുറേ ഫലങ്ങൾ ലഭിച്ചു. അത് അയാൾ ചന്തയിൽ കൊണ്ടുപോയി വിറ്റു. അങ്ങനെ ധാരാളം പണം ലഭിച്ചു. തനിക്ക് കിട്ടിയ പണത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവരെ സഹായിക്കാനായി അയാൾ ഉപയോഗിച്ചു. അങ്ങിനെ ആളുകൾക്കിടയിൽ നല്ല മനസ്സുള്ള ആളായി അയാൾ മാറി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ