ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/ഉദയാസ്തമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44557 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഉദയാസ്തമയം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44557 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= സൂര്യ റാണി  
| പേര്= സൂര്യ റാണി  
| ക്ലാസ്സ്= 6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 29:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

12:12, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

ഉദയാസ്തമയം

സൂര്യൻ ഉദിച്ചു വെട്ടം വന്നു.
കിളികളെല്ലാം കൂടുവിട്ടു
കിന്നാരം ചെല്ലുവാൻ
പച്ച പനന്തത്ത പറന്നു,
പറന്നു, താമര മൊട്ടിനെ
മുട്ടി വിളിച്ചു കൊണ്ടരു ചിത
ശലഭം പറന്നു പോയി
കൊച്ചു മിടുക്കിയാം പഞ്ചവർണ്ണക്കിളി
ഒരു നാദം പാടി പറന്നുയർന്നു
സൂര്യൻ മറഞ്ഞു പ്രകാശം പോയി
കിളികളെല്ലാം കൂട്ടിൽ മറഞ്ഞു

 

സൂര്യ റാണി
6A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത