"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('. {{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| സ്കൂൾ=  ഗവ. എൽ പി എസ് കോട്ടൺഹിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എൽ പി എസ് കോട്ടൺഹിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43203
| സ്കൂൾ കോഡ്= 43203
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം സൗത്ത്   
| ജില്ല= തിരുവനന്തപുരം  
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}
{{Verified1|name=Sheelukumards| തരം=ലേഖനം }}

18:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

.

കോവിഡ് 19


നാടും നഗരവും ഇന്നും കൊറോണയുടെ ഭീതിയിലാണ്. നമ്മുക്ക് നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിക്കാം.നമ്മുക്ക് ചുറ്റും കാണപ്പെടുന്നതല്ലൊം മലിനമാണ്.റോഡുകളും,പുഴകളും, തോടുകളും, വീടുകളും ചുറ്റപാടുകളൊക്കെയും മാലിന്യക്കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. “ഇതാരാണ് സൃഷ്ടിക്കുന്നത് ” ? “ നാം തന്നെയല്ലേ !” പണ്ടൊക്കെ നാട്ടിൻപ്പുറം ശുചിത്വം നിറഞ്ഞതായിരുന്നു. ഇന്ന് അവിടവും വൃത്തിഹീനമായിരിക്കുന്നു. “നാട് പ്രധാനം നഗരം ദരിദ്രം നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം". ഇന്ന് നാടും നഗരവും പ്ലാസ് റ്റിക്കിൻെറ അതിപ്രസരണത്താലും, നാം ചുറ്റിലും വലിച്ചെറിയപ്പെടുന്ന അശുദ്ധ വസ്തുക്കളാലും, പുറത്തിറങ്ങാൻ കഴിയാത്ത വിധം നാം അറിയാതെ മൂക്കൂ പൊത്തി പോകുന്നു. ഇതിനിടയിലാണ് നമ്മുടെ രാജ്യം കൊറോണയെന്ന മഹാമാരിയുടെ ഭീതിയിൽ അകപ്പെട്ടിരിക്കുന്നത്. "നമ്മുക്കു സമേ പണിവതു നാകം നരകവുമതുപോലെ" എന്ന കവിവാക്യം ശ്രദ്ധയേമാകുന്നു. വ്യക്തിബന്ധങ്ങളുടെ ശുചിത്വമില്ലായ്മയും മുൻപ് പ്രതിപാതിച്ച കാരണങ്ങളും കൊറോണ പടർന്ന് പിടിക്കാൻ കാരണമാകുന്നു. ഇതൊക്കെ മനസ്സിലാക്കിയ മനുഷ്യൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കാറ്റിൽ പറത്തി സ്വൈരവിഹാരം നടത്തി കൊറോണ വന്നാലെന്താ ? എന്നുള്ള അഹങ്കാര ബുദ്ധിയൊടെ വിലസുന്നു. മനുഷ്യരുടെ കൂട്ടായ പ്രവ‍ർത്തനത്തിലൂടെ മാത്രമേ ഇത്തരം മഹാമാരികളെ ഉന്മൂലനാശം ചെയ്യാനാകൂ. “ഉണരുക നമ്മൾ ഉയർത്തെണീക്കൂ ഒന്നായ് പൊരുതാം"

സൗപർണ്ണിക എ നായർ
4 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം