"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ പ്രവാസി ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=        2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=        2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<<br> <P>
1-യാത്രകളില്ലാതെയും നമുക്ക് അവധിക്കാലത്തെ അതിജീവിക്കാൻ കഴിയും. 2-പുരോഹിതൻ, പൂജാരി, ഉസ്താദ് രോഗികൾക്ക് രക്ഷ ആകില്ല! ദൈവം അവനവനിലാണെന്നും ദൈവങ്ങളെ വീട്ടിലിരുന്നു ഭക്തിപൂർവ്വം ആരാധിക്കാനാകുമെന്നും മനസ്സിലായി.

3-ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യർ എന്ന് മനസ്സിലായി.  
3-ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യർ എന്ന് മനസ്സിലായി.  
വരി 18: വരി 18:
14-വിവാഹവും മരണാനന്തര കർമ്മവും വളരെ ലളിതമായി നടത്താം.
14-വിവാഹവും മരണാനന്തര കർമ്മവും വളരെ ലളിതമായി നടത്താം.
15-മനുഷ്യൻ എന്ന വലിയൊരു സംഭവം ഈ രോഗത്തിനു മുമ്പിൽ ഒന്നും അല്ലാതായി തീർന്നിരിക്കുന്നു.
15-മനുഷ്യൻ എന്ന വലിയൊരു സംഭവം ഈ രോഗത്തിനു മുമ്പിൽ ഒന്നും അല്ലാതായി തീർന്നിരിക്കുന്നു.
 
</<br> </P>
{{BoxBottom1
{{BoxBottom1
| പേര്= അ‍ഞ്ജന  എസ്  ജയൻ
| പേര്= അ‍ഞ്ജന  എസ്  ജയൻ
വരി 31: വരി 31:
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

21:13, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പഠിപ്പിച്ച പാഠം
<

1-യാത്രകളില്ലാതെയും നമുക്ക് അവധിക്കാലത്തെ അതിജീവിക്കാൻ കഴിയും. 2-പുരോഹിതൻ, പൂജാരി, ഉസ്താദ് രോഗികൾക്ക് രക്ഷ ആകില്ല! ദൈവം അവനവനിലാണെന്നും ദൈവങ്ങളെ വീട്ടിലിരുന്നു ഭക്തിപൂർവ്വം ആരാധിക്കാനാകുമെന്നും മനസ്സിലായി. 3-ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യർ എന്ന് മനസ്സിലായി. 4-മൃഗശാലയിലെ മൃഗങ്ങളുടെ അവസ്ഥ മനസിലാക്കൻ സാധിച്ചു. 5-മലിനീകരണമില്ലാത്ത, കൊള്ളയും കൊലയും ബഹളങ്ങളും ഇല്ലാത്ത ഒരു സമൂഹമുണ്ടെന്ന് മനസ്സിലായി. 6-ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും ബുദ്ധിമുട്ടുള്ള കാര്യമല്ല. 7-ലോകത്ത് ധാരാളം നല്ല ആളുകൾ ഉണ്ട്. 8-പണം കൊണ്ട് ഒന്നും നേടാൻ കഴിയില്ല. 9-മീനും, മുട്ടയും ,ഇറച്ചിയും ഇല്ലാതെയും ജീവിക്കാം. 10-ജങ്ക് ഫുഡ് ഇല്ലാതെ നമുക്കും കുട്ടികൾക്കും അതിജീവിക്കാൻ കഴിയും. 11-ജാതിയും മതവും ഇല്ലാത്ത ലോകത്തെ കാണാം. 12-ഇന്ത്യയിലെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ വേണം. 13-പാവപ്പെട്ടവനും, പണക്കാരനും കൊറോണ ക്ക് തുല്യർ 14-വിവാഹവും മരണാനന്തര കർമ്മവും വളരെ ലളിതമായി നടത്താം. 15-മനുഷ്യൻ എന്ന വലിയൊരു സംഭവം ഈ രോഗത്തിനു മുമ്പിൽ ഒന്നും അല്ലാതായി തീർന്നിരിക്കുന്നു. </

അ‍ഞ്ജന എസ് ജയൻ
11(VHSE)MFS പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം