"ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/ കരി മൂർഖന്റെ മുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കരി മൂർഖന്റെ മുട്ട | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
മഹാ അത്യാർത്തിക്കാരനും അറുപിശുക്കനും ആയിരുന്നു ഭാനു .സ്വന്തം ബന്ധുക്കൾക്കു പോലും ഒരു ഗ്ലാസ് വെള്ളം കൊടുക്കില്ല . | മഹാ അത്യാർത്തിക്കാരനും അറുപിശുക്കനും ആയിരുന്നു ഭാനു .സ്വന്തം ബന്ധുക്കൾക്കു പോലും ഒരു ഗ്ലാസ് വെള്ളം കൊടുക്കില്ല .ഒരിക്കൽ ഭാനുവിന് കുറെയധികം മിഠായി കിട്ടി .അത് കഴിക്കാനൊരുങ്ങുമ്പോൾ ആണ് അയാളുടെ സഹോദരൻ ദാമു വന്നത് .ഭാനു വേഗം മിഠായി കുടത്തിലിട്ടു അതിന്റെ വായ ഒരു തുണി കൊണ്ട് കെട്ടിവച്ചു ." എന്താടാ ആ കുടത്തിൽ ദാമു ചോദിച്ചു ".ഒരു കരി മൂർഖനാ ....വീടിനകത്തു വന്നതാ ...കുടം കണ്ടപ്പോൾ അതിനകത്തു കയറി .ഞാൻ അതിന്റെ വായ് മൂടി കെട്ടിവച്ചു .ഇനി അതിനെ കാട്ടിൽ കൊണ്ട് കളയണം .:ഭാനു പറഞ്ഞു .അനിയന് അതൊട്ടും വിശ്വാസമായില്ല .ഭാനുവിനെ ഒന്ന് പറ്റിക്കാൻ തന്നെ ദാമു തീരുമാനിച്ചു .അനിയൻ പോകാൻ വേണ്ടി ഭാനു കാത്തിരുന്നു .എന്നിട്ടു വേണം ഈ മിഠായികൾ മുഴുവൻ കഴിക്കാൻ .കാത്ത് കാത്തിരുന്നു ഭാനു ഉറങ്ങിപ്പോയി . | ||
ഒരു വലിയ ശബ്ദം കേട്ടാണ് ഭാനു ഉണർന്നത് .നോക്കുമ്പോൾ അതാ .. മുറ്റത്തു വലിയ ആൾക്കൂട്ടം .ഭാനു ഉടനെ അങ്ങോട്ടോടിച്ചെന്നു .. കുറേപ്പേർ വടിയുമായി മുറ്റത്തും പറമ്പിലുമെല്ലാം എന്തോ തിരയുന്നു ."എന്താ ... എന്താ പ്രശ്‍നം? ഭാനു ചോദിച്ചു . ദാമു അനിയൻ പറഞ്ഞു : നീ പിടിച്ച പാമ്പു കുടത്തിനകത്തു മുട്ടയിട്ടു .മിഠായികളാ മുട്ടയായി ഇട്ടതു ... ഇഴഞ്ഞു പോയ ആ പാമ്പിനെ പിടികൂടാനാ ആളുകളെ വിളിച്ചു വരുത്തിയത് . തന്റെ കള്ളത്തരം പിടിക്കപ്പെട്ടെന്നു മനസിലായ ഭാനു തല താഴ്ത്തി നിന്നു. | ഒരു വലിയ ശബ്ദം കേട്ടാണ് ഭാനു ഉണർന്നത് .നോക്കുമ്പോൾ അതാ .. മുറ്റത്തു വലിയ ആൾക്കൂട്ടം .ഭാനു ഉടനെ അങ്ങോട്ടോടിച്ചെന്നു .. കുറേപ്പേർ വടിയുമായി മുറ്റത്തും പറമ്പിലുമെല്ലാം എന്തോ തിരയുന്നു ."എന്താ ... എന്താ പ്രശ്‍നം? ഭാനു ചോദിച്ചു . ദാമു അനിയൻ പറഞ്ഞു : നീ പിടിച്ച പാമ്പു കുടത്തിനകത്തു മുട്ടയിട്ടു .മിഠായികളാ മുട്ടയായി ഇട്ടതു ... ഇഴഞ്ഞു പോയ ആ പാമ്പിനെ പിടികൂടാനാ ആളുകളെ വിളിച്ചു വരുത്തിയത് . തന്റെ കള്ളത്തരം പിടിക്കപ്പെട്ടെന്നു മനസിലായ ഭാനു തല താഴ്ത്തി നിന്നു. | ||
വരി 27: | വരി 27: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=Mohankumar.S.S| തരം= കഥ}} |
16:32, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കരി മൂർഖന്റെ മുട്ട
മഹാ അത്യാർത്തിക്കാരനും അറുപിശുക്കനും ആയിരുന്നു ഭാനു .സ്വന്തം ബന്ധുക്കൾക്കു പോലും ഒരു ഗ്ലാസ് വെള്ളം കൊടുക്കില്ല .ഒരിക്കൽ ഭാനുവിന് കുറെയധികം മിഠായി കിട്ടി .അത് കഴിക്കാനൊരുങ്ങുമ്പോൾ ആണ് അയാളുടെ സഹോദരൻ ദാമു വന്നത് .ഭാനു വേഗം മിഠായി കുടത്തിലിട്ടു അതിന്റെ വായ ഒരു തുണി കൊണ്ട് കെട്ടിവച്ചു ." എന്താടാ ആ കുടത്തിൽ ദാമു ചോദിച്ചു ".ഒരു കരി മൂർഖനാ ....വീടിനകത്തു വന്നതാ ...കുടം കണ്ടപ്പോൾ അതിനകത്തു കയറി .ഞാൻ അതിന്റെ വായ് മൂടി കെട്ടിവച്ചു .ഇനി അതിനെ കാട്ടിൽ കൊണ്ട് കളയണം .:ഭാനു പറഞ്ഞു .അനിയന് അതൊട്ടും വിശ്വാസമായില്ല .ഭാനുവിനെ ഒന്ന് പറ്റിക്കാൻ തന്നെ ദാമു തീരുമാനിച്ചു .അനിയൻ പോകാൻ വേണ്ടി ഭാനു കാത്തിരുന്നു .എന്നിട്ടു വേണം ഈ മിഠായികൾ മുഴുവൻ കഴിക്കാൻ .കാത്ത് കാത്തിരുന്നു ഭാനു ഉറങ്ങിപ്പോയി .
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ