"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മിന്നുക്കുട്ടിയുടെ വിഷമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മിന്നുക്കുട്ടിയുടെ വിഷമം | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
}}
}}
         <p>  മിന്നുക്കുട്ടി ക്ലാസിൽ പിന്നോട്ട് ആയിരുന്നു. പിന്നീട് ഒരു ദിവസം അവളുടെ ടീച്ചർ അവളെ ഒന്ന് പഠിക്കാൻ സഹായിച്ചു അപ്പോൾ അവൾക് നന്നായി പഠിക്കാൻ സാധിച്ചു അപ്പോൾ ശെരിക്കും അവളുടെ പ്രശ്നം അവൾക് പഠിക്കാൻ വേണ്ടി മാതാ പിതാക്കൾ സഹായിക്കുന്നില്ല എന്നായിരുന്നു കാരണം. മിനുക്കുട്ടിക് കളിപ്പാട്ടങ്ങൾ മാത്രമേ വാങ്ങി കൊടുക്കയുള്ളു മിന്നുക്കുട്ടിക് നല്ല കഴിവ് ഉണ്ട് ..അവൾ കടലാസ് കൊണ്ട് പല വിധ സാധനങ്ങൾ ഉണ്ടാക്കും. ടീച്ചർ അവളുടെ അമ്മയോട് മിനുക്കുട്ടിയെ ശ്രദ്ധിക്കണം എന്ന് നിർദ്ദേശിച്ചു പക്ഷെ
         <p>  മിന്നുക്കുട്ടി ക്ലാസിൽ പിന്നോട്ട് ആയിരുന്നു. പിന്നീട് ഒരു ദിവസം അവളുടെ ടീച്ചർ അവളെ ഒന്ന് പഠിക്കാൻ സഹായിച്ചു അപ്പോൾ അവൾക് നന്നായി പഠിക്കാൻ സാധിച്ചു അപ്പോൾ ശെരിക്കും അവളുടെ പ്രശ്നം അവൾക് പഠിക്കാൻ വേണ്ടി മാതാ പിതാക്കൾ സഹായിക്കുന്നില്ല എന്നായിരുന്നു കാരണം. മിനുക്കുട്ടിക് കളിപ്പാട്ടങ്ങൾ മാത്രമേ വാങ്ങി കൊടുക്കയുള്ളു മിന്നുക്കുട്ടിക് നല്ല കഴിവ് ഉണ്ട് ..അവൾ കടലാസ് കൊണ്ട് പല വിധ സാധനങ്ങൾ ഉണ്ടാക്കും. ടീച്ചർ അവളുടെ അമ്മയോട് മിനുക്കുട്ടിയെ ശ്രദ്ധിക്കണം എന്ന് നിർദ്ദേശിച്ചു പക്ഷെ
ടീച്ചറുടെ വാക്കിനെ വിലയിരുത്താതെ അവളെ ശ്രെദ്ധിച്ചില്ല അത് കൊണ്ട് ആണ് അവൾ ക്ലാസിൽ പിന്നോട്ട് ആവുന്നത് ഇതുപോലെ ആണ് കുട്ടികൾ പഠിക്കാൻ കഴിയാതെ പിന്നോട്ട് ആവുന്നത് അവരെ പഠനത്തിൽ സഹായിക്കുന്നത് രക്ഷിതാക്കളുടെ കടമ ആണു. കുട്ടികളെ മനസിലാക്കി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരെ പഠനത്തിൽ സഹായിക്കുകയും വേണം അങ്ങനെ വാർഷിക പരീക്ഷ എത്തി അവൾ നന്നായിട്ട് പരീക്ഷ എഴുതി എന്നാണ് ആയിരുന്നു അവളുടെ വിശ്വാസം പക്ഷെ പരീക്ഷ ഫലം വന്നപ്പോൾ അവൾ തോറ്റു പോയി അത് അവളെ ഏറെ വിഷമിപ്പിച്ചു...എല്ലാം ശരിയാകും
ടീച്ചറുടെ വാക്കിനെ വിലയിരുത്താതെ അവളെ ശ്രെദ്ധിച്ചില്ല അത് കൊണ്ട് ആണ് അവൾ ക്ലാസിൽ പിന്നോട്ട് ആവുന്നത് ഇതുപോലെ ആണ് കുട്ടികൾ പഠിക്കാൻ കഴിയാതെ പിന്നോട്ട് ആവുന്നത് അവരെ പഠനത്തിൽ സഹായിക്കുന്നത് രക്ഷിതാക്കളുടെ കടമ ആണു. കുട്ടികളെ മനസിലാക്കി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരെ പഠനത്തിൽ സഹായിക്കുകയും വേണം അങ്ങനെ വാർഷിക പരീക്ഷ എത്തി അവൾ നന്നായിട്ട് പരീക്ഷ എഴുതി എന്നാണ് ആയിരുന്നു അവളുടെ വിശ്വാസം പക്ഷെ പരീക്ഷ ഫലം വന്നപ്പോൾ അവൾ തോറ്റു പോയി അത് അവളെ ഏറെ വിഷമിപ്പിച്ചു...
  </p>
  </p>
{{BoxBottom1
{{BoxBottom1
വരി 15: വരി 15:
| സ്കൂൾ കോഡ്= 13612
| സ്കൂൾ കോഡ്= 13612
| ഉപജില്ല=പാപ്പിനിശ്ശേരി       
| ഉപജില്ല=പാപ്പിനിശ്ശേരി       
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ  
| തരം=ലേഖനം       
| തരം=ലേഖനം       
| color= 3
| color= 3
}}
}}
{{Verified|name=Mtdinesan|തരം=ലേഖനം}}
{{Verified|name=Mtdinesan|തരം=ലേഖനം}}

13:02, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിന്നുക്കുട്ടിയുടെ വിഷമം

മിന്നുക്കുട്ടി ക്ലാസിൽ പിന്നോട്ട് ആയിരുന്നു. പിന്നീട് ഒരു ദിവസം അവളുടെ ടീച്ചർ അവളെ ഒന്ന് പഠിക്കാൻ സഹായിച്ചു അപ്പോൾ അവൾക് നന്നായി പഠിക്കാൻ സാധിച്ചു അപ്പോൾ ശെരിക്കും അവളുടെ പ്രശ്നം അവൾക് പഠിക്കാൻ വേണ്ടി മാതാ പിതാക്കൾ സഹായിക്കുന്നില്ല എന്നായിരുന്നു കാരണം. മിനുക്കുട്ടിക് കളിപ്പാട്ടങ്ങൾ മാത്രമേ വാങ്ങി കൊടുക്കയുള്ളു മിന്നുക്കുട്ടിക് നല്ല കഴിവ് ഉണ്ട് ..അവൾ കടലാസ് കൊണ്ട് പല വിധ സാധനങ്ങൾ ഉണ്ടാക്കും. ടീച്ചർ അവളുടെ അമ്മയോട് മിനുക്കുട്ടിയെ ശ്രദ്ധിക്കണം എന്ന് നിർദ്ദേശിച്ചു പക്ഷെ ടീച്ചറുടെ വാക്കിനെ വിലയിരുത്താതെ അവളെ ശ്രെദ്ധിച്ചില്ല അത് കൊണ്ട് ആണ് അവൾ ക്ലാസിൽ പിന്നോട്ട് ആവുന്നത് ഇതുപോലെ ആണ് കുട്ടികൾ പഠിക്കാൻ കഴിയാതെ പിന്നോട്ട് ആവുന്നത് അവരെ പഠനത്തിൽ സഹായിക്കുന്നത് രക്ഷിതാക്കളുടെ കടമ ആണു. കുട്ടികളെ മനസിലാക്കി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരെ പഠനത്തിൽ സഹായിക്കുകയും വേണം അങ്ങനെ വാർഷിക പരീക്ഷ എത്തി അവൾ നന്നായിട്ട് പരീക്ഷ എഴുതി എന്നാണ് ആയിരുന്നു അവളുടെ വിശ്വാസം പക്ഷെ പരീക്ഷ ഫലം വന്നപ്പോൾ അവൾ തോറ്റു പോയി അത് അവളെ ഏറെ വിഷമിപ്പിച്ചു...

കൃഷ്ണ നന്ദ
നലാംതരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം