"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
16:28, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
വ്യക്തി സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അതൊന്നും പാലിക്കാത്തതു കൊണ്ടാണ് പലതരത്തിലുള്ള പകർച്ചവ്യാധികൾ ലോകമെമ്പാടും പരക്കുന്നത്. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പ് കൊണ്ട് കഴിയേണ്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരത്തേക്കെങ്കിലും കഴുകാൻ ശ്രമിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറക്കുക. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും സ്വന്തം ആരോഗ്യം സംരക്ഷിക്കാനും ഓരോരുത്തരും മുൻകരുതലുകൾ എടുക്കേണ്ടതാണ്. വായ, മൂക്ക് ,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും സ്പർശിക്കാതെ ഇരിക്കുക. ഈ കടമകൾ നാം പാലിക്കുക യാണെങ്കിൽ കൊറോണ പോലുള്ള പകർച്ചവ്യാധികളെ നമുക്ക് ഫലപ്രദമായി തടയാൻ സാധിക്കും .കൊറോണ എന്ന മഹാമാരി പ്രപഞ്ചമാകെ പടരുമ്പോഴും വ്യക്തിശുചിത്വം പാലിച്ച് നമുക്ക് അതിനെ തടയാൻ സാധിക്കുന്നതാണ്. ഈ മഹാമാരി എന്നെന്നേക്കുമായി ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ എല്ലാ രാജ്യങ്ങളും എല്ലാ ജനങ്ങളും ഒന്നിച്ച് നിന്ന് പ്രയത്നിക്കണം .വ്യക്തിത്വത്തിന് ജീവന്റെ തന്നെ വിലയുണ്ട് എന്ന് മനസ്സിലാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മലയാളി നിത്യവും കുളിക്കുന്നവർ,ആണെങ്കിലുംം ആഹാരം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാൻ പലരും മടികാണിക്കാറുണ്ട്. ലോകം മുഴുവൻ വ്യാപിച്ച ഒരു മഹാ വിപത്ത് വേണ്ടിവന്നു നമുക്കത് മനസ്സിലാക്കാൻ. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടതും നമ്മുടെ വരും തലമുറയെ പരിശീലിപ്പിക്കേണ്ട തും നാം മനസ്സിൽ ഉറപ്പിക്കേണ്ട കാര്യവുമാണ്. നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും നിരന്തരം നടത്തിയ ബോധവൽക്കരണത്തിലൂടെ പഴയ ശീലങ്ങളിലേക്ക് നാം തിരിച്ചു പോകാൻ തുടങ്ങി. ഈ ശീലം അതുപോലെ തുടരാനും ചെറുപ്പം മുതലേ കുട്ടികളെ പരിശീലിപ്പിക്കാനും കഴിഞ്ഞാൽ ഒരു വിധം എല്ലാവിധ പകർച്ചവ്യാധികളെ യും നമുക്ക് തടയാൻ കഴിയും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം