"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ പ്രവാസി ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(per) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<<br> <P> | |||
1-യാത്രകളില്ലാതെയും നമുക്ക് അവധിക്കാലത്തെ അതിജീവിക്കാൻ കഴിയും. 2-പുരോഹിതൻ, പൂജാരി, ഉസ്താദ് രോഗികൾക്ക് രക്ഷ ആകില്ല! ദൈവം അവനവനിലാണെന്നും ദൈവങ്ങളെ വീട്ടിലിരുന്നു ഭക്തിപൂർവ്വം ആരാധിക്കാനാകുമെന്നും മനസ്സിലായി. | |||
3-ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യർ എന്ന് മനസ്സിലായി. | |||
4-മൃഗശാലയിലെ മൃഗങ്ങളുടെ അവസ്ഥ മനസിലാക്കൻ സാധിച്ചു. | |||
5-മലിനീകരണമില്ലാത്ത, കൊള്ളയും കൊലയും ബഹളങ്ങളും ഇല്ലാത്ത ഒരു സമൂഹമുണ്ടെന്ന് മനസ്സിലായി. | |||
6-ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും ബുദ്ധിമുട്ടുള്ള കാര്യമല്ല. | |||
7-ലോകത്ത് ധാരാളം നല്ല ആളുകൾ ഉണ്ട്. | |||
8-പണം കൊണ്ട് ഒന്നും നേടാൻ കഴിയില്ല. | |||
9-മീനും, മുട്ടയും ,ഇറച്ചിയും ഇല്ലാതെയും ജീവിക്കാം. | |||
10-ജങ്ക് ഫുഡ് ഇല്ലാതെ നമുക്കും കുട്ടികൾക്കും അതിജീവിക്കാൻ കഴിയും. | |||
11-ജാതിയും മതവും ഇല്ലാത്ത ലോകത്തെ കാണാം. | |||
12-ഇന്ത്യയിലെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ വേണം. | |||
13-പാവപ്പെട്ടവനും, പണക്കാരനും കൊറോണ ക്ക് തുല്യർ | |||
14-വിവാഹവും മരണാനന്തര കർമ്മവും വളരെ ലളിതമായി നടത്താം. | |||
15-മനുഷ്യൻ എന്ന വലിയൊരു സംഭവം ഈ രോഗത്തിനു മുമ്പിൽ ഒന്നും അല്ലാതായി തീർന്നിരിക്കുന്നു. | |||
</<br> </P> | |||
{{BoxBottom1 | |||
| പേര്= അഞ്ജന എസ് ജയൻ | |||
| ക്ലാസ്സ്= 11(VHSE)MFS <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44045 | |||
| ഉപജില്ല=ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
21:13, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ പഠിപ്പിച്ച പാഠം
<
1-യാത്രകളില്ലാതെയും നമുക്ക് അവധിക്കാലത്തെ അതിജീവിക്കാൻ കഴിയും. 2-പുരോഹിതൻ, പൂജാരി, ഉസ്താദ് രോഗികൾക്ക് രക്ഷ ആകില്ല! ദൈവം അവനവനിലാണെന്നും ദൈവങ്ങളെ വീട്ടിലിരുന്നു ഭക്തിപൂർവ്വം ആരാധിക്കാനാകുമെന്നും മനസ്സിലായി.
3-ഭൂമിയിലെ യഥാർത്ഥ വൈറസുകളാണ് മനുഷ്യർ എന്ന് മനസ്സിലായി.
4-മൃഗശാലയിലെ മൃഗങ്ങളുടെ അവസ്ഥ മനസിലാക്കൻ സാധിച്ചു.
5-മലിനീകരണമില്ലാത്ത, കൊള്ളയും കൊലയും ബഹളങ്ങളും ഇല്ലാത്ത ഒരു സമൂഹമുണ്ടെന്ന് മനസ്സിലായി.
6-ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും ബുദ്ധിമുട്ടുള്ള കാര്യമല്ല.
7-ലോകത്ത് ധാരാളം നല്ല ആളുകൾ ഉണ്ട്.
8-പണം കൊണ്ട് ഒന്നും നേടാൻ കഴിയില്ല.
9-മീനും, മുട്ടയും ,ഇറച്ചിയും ഇല്ലാതെയും ജീവിക്കാം.
10-ജങ്ക് ഫുഡ് ഇല്ലാതെ നമുക്കും കുട്ടികൾക്കും അതിജീവിക്കാൻ കഴിയും.
11-ജാതിയും മതവും ഇല്ലാത്ത ലോകത്തെ കാണാം.
12-ഇന്ത്യയിലെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ വേണം.
13-പാവപ്പെട്ടവനും, പണക്കാരനും കൊറോണ ക്ക് തുല്യർ
14-വിവാഹവും മരണാനന്തര കർമ്മവും വളരെ ലളിതമായി നടത്താം.
15-മനുഷ്യൻ എന്ന വലിയൊരു സംഭവം ഈ രോഗത്തിനു മുമ്പിൽ ഒന്നും അല്ലാതായി തീർന്നിരിക്കുന്നു.
</
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം