"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ എത്ര മനോഹരം ഈ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എത്ര മനോഹരം ഈ ഭൂമി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| ഉപജില്ല= അഞ്ചൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അഞ്ചൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

22:10, 3 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

എത്ര മനോഹരം ഈ ഭൂമി

നമുക്കുചുറ്റും ഏറ്റവും മനോഹരവും ആകർഷകവും ആണ് പ്രകൃതി. അതിമനോഹരവും ആകർഷകവുമായ ചുറ്റുപാടിൽ പ്രകൃതിയിൽ ജീവിക്കാൻ നമുക്ക് സ്വാഭാവിക പരിസ്ഥിതി പ്രദാനം ചെയ്യുന്നു. നമുക്ക് അത് ദൈവം തന്ന ഭാഗ്യമാണ് ആണ് പ്രകൃതി എന്ന് പറയുന്നത്. അതിൽ നമുക്ക് ജീവിക്കാൻ ആവശ്യമായത് എല്ലാം കാണപ്പെടുന്നു. നമ്മുടെ പ്രകൃതിയിൽ ആകർഷകമായ പൂക്കൾ, പക്ഷികൾ, കടൽ ജലാശയങ്ങൾ ,,മലകൾ തുടങ്ങി നിരവധി അത്ഭുതങ്ങൾ കാണപ്പെടുന്നു .ഇത് നമ്മൾ നശിപ്പിക്കാനും നഷ്ടപ്പെടുത്താനും പാടില്ല.നമ്മുടെ പ്രകൃതിയെ വൃത്തിയുള്ളതും വെടിപ്പുള്ളതും ആക്കി നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. ആധുനിക കാലഘട്ടത്തിൽ മനുഷ്യൻറെ സ്വാർത്ഥപരമായ പല പ്രവർത്തനങ്ങളും പ്രകൃതിയെ മാറ്റിമറിക്കാൻ കാരണമാകുന്നു .മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടൽ ആണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണം. അത് തടയാൻ നമുക്ക് നമുക്ക് കഴിയില്ല. അതൊരു സ്വാഭാവിക പ്രക്രിയയാണ്.

പക്ഷേ ചില തയ്യാറെടുപ്പുകൾ നടത്തി കൊണ്ട് ജീവിതത്തിലെ നഷ്ടങ്ങൾ കുറയ്ക്കാൻ കഴിയും.ഓരോ ദുരന്തവും ഒരു വലിയ നഷ്ടവും, ജീവനും സ്വത്തും നഷ്ടപ്പെടുത്തുന്നതും ആകുന്നു. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ വീടുകളും മറ്റും നഷ്ടപ്പെട്ടു .ഇനി പ്രളയവും അതുപോലെയുള്ള ഉള്ള മഹാ ദുരന്തങ്ങളും വരാതിരിക്കാൻ നമ്മൾ നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിക്കണം .നമ്മുടെ ചുറ്റുമുള്ള പ്രകൃതിയും പ്രകൃതി സൗന്ദര്യത്തെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .
അനിത ടി
8 എ ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം