"സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' കൊറോണ തകർക്കണം തകർക്കണം നമ്മളി കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ [[{{PAGENAME}}/കൊറോണ|കൊറോണ ]] എന്നാക്കിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                            കൊറോണ  
[[{{PAGENAME}}/കൊറോണ|കൊറോണ ]]
 
തകർക്കണം തകർക്കണം  നമ്മളി കൊറോണതാൻ
കണ്ണിയെ തുരത്തണം നമ്മളി ലോക ഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ
നീങ്ങിടാം തകർത്തിടാം ഒരുമയോടെ  നമ്മളി കോറോണയെ
മാസ്ക് കൊണ്ട് മുഖം മറച്ചു അണുവിനെ അകത്തിടാം
നാട്ടിൽ വരും പ്രവാസിതൻ വീട്ടിൽ തന്നെ നിൽക്കണം
ഭരണകൂട  നിയത്രണങ്ങൾ  ഒക്കെയും പാലിക്കണം
ഒരുമയോടെ കരുതലോടെ  നാടിനായി നീങ്ങിടാം
തകർത്തിടാം നമ്മിൽ നിന്നി മരിതൻ കോറോണയെ
ലോകഭീതിയെ.... മരണഭീതിയെ...
ലോകഭീതിയെ.... മരണഭീതിയെ..
എബിൻ
2 ക്ലാസ്സ്‌

18:30, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം