സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


തകർക്കണം തകർക്കണം നമ്മളി കൊറോണതാൻ
കണ്ണിയെ തുരത്തണം നമ്മളി ലോക ഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ
നീങ്ങിടാം തകർത്തിടാം ഒരുമയോടെ നമ്മളി കോറോണയെ
മാസ്ക് കൊണ്ട് മുഖം മറച്ചു അണുവിനെ അകത്തിടാം
നാട്ടിൽ വരും പ്രവാസിതൻ വീട്ടിൽ തന്നെ നിൽക്കണം
ഭരണകൂട നിയത്രണങ്ങൾ ഒക്കെയും പാലിക്കണം
ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം
തകർത്തിടാം നമ്മിൽ നിന്നി മരിതൻ കോറോണയെ
ലോകഭീതിയെ.... മരണഭീതിയെ...
ലോകഭീതിയെ.... മരണഭീതിയെ.. ..


 

എബിൻ
2 സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത