|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ സാറാ മെർലിൻ എബ്രഹാം | സാറാ മെർലിൻ എബ്രഹാം ]]
| |
| {{BoxTop1
| |
| | തലക്കെട്ട്=നിന്റെ കണ്ണിൽ ഞാൻ കണ്ട കാഴ്ച <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കാഴ്ചകൾക്കപ്പുറം വിശാലമായ ഉലകിൽ
| |
| കാണാൻ കഴിഞ്ഞില്ലല്ലോ നിൻ കണ്ണിന്
| |
| കണ്ടനാളിതുവരെ നിൻ കണ്ണു തേടി യതും
| |
| എൻകണ്ണ് കാണാൻ കാത്തിരുന്നതും ഒന്നല്ലേ ജ്യേഷ്ഠാ
| |
| പിച്ചവെച്ചടിയുരുണ്ടു വീണലറുംമ്പോൾ
| |
| വാരിയെടുക്കാനായ് ഇരുളിമ മാത്രം
| |
| അത്ഭുതകാഴ്ചകളിലെ അമ്പിളിമാമനെ
| |
| കാട്ടിത്തരാനുമായുള്ളതും ഇരുളിമ
| |
| തുല്യമാണോ ഈ കണെക്കെന്ന കൊതികാട്ടിടാൻ
| |
| തെറ്റു ചെയ്തിടുമ്പോൾ കണ്ണിറുക്കുവാൻ
| |
| ആരുമില്ലാരുമില്ലെന്നും മുന്നിലായി
| |
| ഏകാന്തതയുടെ പടികൾ കയറിക്കയറി
| |
| ഒരുനാൾ നാം ഒന്നിച്ചുരുണ്ടു വീഴുമെൻ ജ്യേഷ്ഠാ
| |
| അന്നു നിൻ കണ്ണിൽ ഞാൻ കാണും
| |
| നമുക്കുള്ളേക സമ്പത്ത് ……..
| |
| “അമ്മ”…..
| |
|
| |
|
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ദീപിക ശശി
| |
| | ക്ലാസ്സ്=9D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എം.കെ എം എച്ചു് .എസ് .എസ് പിറവം,മുവാറ്റുപുഴ, പിറവം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=28017
| |
| | ഉപജില്ല=പിറവം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name= Anilkb| തരം=കവിത }}
| |