"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/താളം എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/താളം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
മല ചുരത്തിയ നീരുറവകൾ അണകൾ കെട്ടി അടച്ചു നാം പുഴയൊഴുക്കിയ വഴികളൊക്കെയു മതി രു കല്ലുകൾ പാകി നാം | മല ചുരത്തിയ നീരുറവകൾ അണകൾ കെട്ടി അടച്ചു നാം | ||
പുഴയൊഴുക്കിയ വഴികളൊക്കെയു മതി രു കല്ലുകൾ പാകി നാം | |||
കുന്നിടിച്ചു നികത്തിനാം പുഴകളൊക്കെ നികത്തി നാം | കുന്നിടിച്ചു നികത്തിനാം പുഴകളൊക്കെ നികത്തി നാം | ||
പണിതു കുട്ടി രമ്യഹർമ്യം കൃഷി നിലങ്ങൾ നികത്തി നാം | പണിതു കുട്ടി രമ്യഹർമ്യം കൃഷി നിലങ്ങൾ നികത്തി നാം | ||
മല ചുരത്തിയ | മല ചുരത്തിയ നീരുറവകൾഅണകൾ കെട്ടി അടച്ചു നാം | ||
പുഴയൊഴുക്കിയ വഴികളൊക്കെയുമ തിരുകല്ലുകൾ പാകി നാം | പുഴയൊഴുക്കിയ വഴികളൊക്കെയുമ തിരുകല്ലുകൾ പാകി നാം | ||
പണിതു കുട്ടി രമ്യ | പണിതു കുട്ടി രമ്യ ഹർമ്യംക്യഷി നിലങ്ങൾ നികത്തി നാം | ||
ദാഹ നീര തുമുറ്റിവിറ്റു നേടി കോടികളിന്നു നാം | ദാഹ നീര തുമുറ്റിവിറ്റു നേടി കോടികളിന്നു നാം | ||
ഭൂമി തന്നുടെ നിലവിളി അതു കേട്ടതില്ല അന്നു നാം | ഭൂമി തന്നുടെ നിലവിളി അതു കേട്ടതില്ല അന്നു നാം | ||
പ്രകൃതി തന്നുടെ | പ്രകൃതി തന്നുടെ സങ്കടംഅണ നിറഞ്ഞൊരു നാളിൽ നാം | ||
പകച്ചുപോയി പ്രളയമൊന്നാരു മാരി തന്നുടെ നാടുവിൽ നാം | പകച്ചുപോയി പ്രളയമൊന്നാരു മാരി തന്നുടെ നാടുവിൽ നാം | ||
കൈ പിടിച്ചു കയത്തിലായൊരു ജീവിതം തിരിക്കെ തരാൻ | കൈ പിടിച്ചു കയത്തിലായൊരു ജീവിതം തിരിക്കെ തരാൻ |
12:09, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
താളം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത