ഉള്ളടക്കത്തിലേക്ക് പോവുക

"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13372 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പൂങ്കുയിൽ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പൂങ്കുയിൽ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  സുരക്ഷ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 39: വരി 39:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

19:02, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുരക്ഷ



നോക്കൂ കൂട്ടരേ ഓർക്കുക നാം
പാലിക്കേണ്ട സുരക്ഷാരീതി
വ്യാധികൾ പടരും ലോകത്ത്
ആധികൾ മൂത്തൊരു കാലത്ത്
കാക്കാം നമ്മുടെ ലോകത്തെ
കാവൽക്കാരായ് മാറുക
അടുക്കുവാനായ് അകന്നിരിക്കാം
ചിരിക്കുവാനായ് പിരിഞ്ഞിരിക്കാം
കാണാതങ്ങനെ മറഞ്ഞിരുന്നാൽ
കാണാം നമുക്ക് പിന്നീട്
ഒത്തിരുന്നാൽ പിരിഞ്ഞുപോയാൽ
ഒത്തിടാനായ്യ് കഴിയില്ല
ഭാവിയിലിങ്ങനെ ഒത്തുചേരാൻ
കരുതലോടെ നാം മുന്നോട്ട്
നാം ഒറ്റക്കെട്ടായ് മുന്നോട്ട്.......
 

                  
                   

സിയ ഫാത്തിമ. കെ. കെ
4C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത