"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/പ്രത്യാശതൻ പടിയിറക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രത്യാശതൻ പടിയിറക്കം *(covid ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
കളികളും ചിരികളും കേട്ട് നിന്ന വിദ്യാലയവരാന്തകൾ ഇനിയും കേൾക്കും.....
കളികളും ചിരികളും കേട്ട് നിന്ന വിദ്യാലയവരാന്തകൾ ഇനിയും കേൾക്കും.....
  നർമങ്ങൾ ചാലിച്ച വിശേഷങ്ങൾ.....  
  നർമങ്ങൾ ചാലിച്ച വിശേഷങ്ങൾ.....  
വിസ്മയമാം പ്രവേശനോത്സവങ്ങൾക്കും വിടവാങ്ങലുകൾക്കും സാക്ഷിയായ വിദ്യാലയ കവാടം ഇനിയും വരവേൽക്കും.....  
വിസ്മയമാം പ്രവേശനോത്സവങ്ങൾക്കും വിടവാങ്ങലുകൾക്കും
സാക്ഷിയായ വിദ്യാലയ കവാടം ഇനിയും വരവേൽക്കും.....  
അറിവിൻ നൂറുശലഭങ്ങളെ....  
അറിവിൻ നൂറുശലഭങ്ങളെ....  
കഥകളും കവിതകളും കലകളും ആസ്വദിച്ച കൊച്ചുക്ലാസ്സ്‌മുറികൾ ഇനിയും സാക്ഷിയാകും.....  
കഥകളും കവിതകളും കലകളും ആസ്വദിച്ച
കൊച്ചുക്ലാസ്സ്‌മുറികൾ ഇനിയും സാക്ഷിയാകും.....  
ആ സുന്ദരനിമിഷങ്ങൾക്ക്....  
ആ സുന്ദരനിമിഷങ്ങൾക്ക്....  
ഞങ്ങൾ പടികളിറങ്ങുന്നു...  
ഞങ്ങൾ പടികളിറങ്ങുന്നു...  
നാടിന്റെയും കാലത്തിന്റെയും ഋതുക്കളുടെയും മാറ്റത്തിനൊപ്പം  
നാടിന്റെയും കാലത്തിന്റെയും ഋതുക്കളുടെയും മാറ്റത്തിനൊപ്പം  
മനുഷ്യനും മാറുമെന്ന പ്രത്യാശയോടെ
മനുഷ്യനും മാറുമെന്ന പ്രത്യാശയോടെ
  </poem> </center>
  </poem> </center>
വരി 28: വരി 30:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi| തരം= കവിത}}

13:42, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രത്യാശതൻ പടിയിറക്കം *(covid കാലത്തെ സ്കൂൾ പടിയിറക്കം )

പുസ്തകവും പേനയും ചേർന്ന് നിന്ന ആ കരങ്ങൾ
ഇനിയും എഴുതും....ലോകം വാഴ്ത്തപ്പെടുന്ന എഴുത്തുകൾ.....
കളികളും ചിരികളും കേട്ട് നിന്ന വിദ്യാലയവരാന്തകൾ ഇനിയും കേൾക്കും.....
 നർമങ്ങൾ ചാലിച്ച വിശേഷങ്ങൾ.....
വിസ്മയമാം പ്രവേശനോത്സവങ്ങൾക്കും വിടവാങ്ങലുകൾക്കും
 സാക്ഷിയായ വിദ്യാലയ കവാടം ഇനിയും വരവേൽക്കും.....
അറിവിൻ നൂറുശലഭങ്ങളെ....
കഥകളും കവിതകളും കലകളും ആസ്വദിച്ച
 കൊച്ചുക്ലാസ്സ്‌മുറികൾ ഇനിയും സാക്ഷിയാകും.....
ആ സുന്ദരനിമിഷങ്ങൾക്ക്....
ഞങ്ങൾ പടികളിറങ്ങുന്നു...
നാടിന്റെയും കാലത്തിന്റെയും ഋതുക്കളുടെയും മാറ്റത്തിനൊപ്പം
മനുഷ്യനും മാറുമെന്ന പ്രത്യാശയോടെ
 
ദീന
10 F കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത