"എളയാവൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/പ്രതിരോധം | പ്രതിരോധം]] *{{PAGENAME}}/നമ്മുക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പ്രതിരോധം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
തുരത്തും നമ്മൾ തുരത്തിടും | |||
കൊറോണയെന്ന വിപത്തിനെ | |||
ജാതിഭേതവർണമന്യേ | |||
ഒത്തുചേർന്ന് തുരത്തിടും | |||
ത്യാഗങ്ങൾ പലതും ചെയ്തിടും | |||
പ്രതിരോധിക്കുമൊന്നിച്ച് | |||
വ്യക്തിശുചിത്വം പാലിക്കാം | |||
പരിസരം വൃത്തിയാക്കാം | |||
ആഘോഷങ്ങൾ ഒഴിവാക്കീടാം | |||
വീടിനകത്ത് സുരക്ഷിതരാവാം | |||
കുടുംബസ്നേഹം തിരിച്ചുപിടിക്കാം | |||
പ്രകൃതിയോടിണങ്ങിടാം | |||
മനസുകൊണ്ടടുത്തിടാം | |||
ശരീരം കൊണ്ടകന്നിടാം | |||
കൊറോണയെ തുരത്തുവാൻ | |||
അകലം നമുക്ക് പാലിക്കാം | |||
ഹസ്തദാനമൊഴിവാക്കി | |||
കൈകൾ കൂപ്പി വണങ്ങിടാം | |||
ഭൂമിയിലെ മാലാഖമാർക്കുവേണ്ടി | |||
ഒത്തുചേർന്ന് പ്രാർത്ഥിക്കാം | |||
ഭയന്നിടാതെ കരുതലോടെ | |||
തുരത്തിടാം കൊറോണയെ | |||
നന്മയാർന്ന ലോകത്തെ | |||
തിരിച്ചുപിടിക്കാമൊന്നിച്ച് | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= മാളവിക കെ കെ | |||
| ക്ലാസ്സ്=7B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എളയാവൂർ യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13360 | |||
| ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Nalinakshan| തരം= കവിത}} |
17:24, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത