"സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/മഹാമാരി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി കൊറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

11:56, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി കൊറോണ

ഭൂമിയിൽ മനുഷ്യൻ മരിക്കുന്നു
കൊറോണയെന്ന മഹാമാരിമൂലം
ലോകരാഷ്ട്രങ്ങള് ഞെട്ടിവിറക്കുന്നു
മനുഷ്യൻ ജീവന് കേഴുന്നു
സ്വന്തമെവിടെ ബന്ധമെവിടെ
കൂട്ടുകാരെവിടെ കൂടെപിറപ്പെവിടെ
മനുഷ്യൻ മനുഷ്യനെ അറിയാതെ
സ്വന്തമോഹങ്ങള് കെട്ടി ഉയ൪ത്തി
മനുഷ്യൻ മനുഷ്യനെ നാശം വിതയ്ക്കുന്നു
മനുഷ്യമോഹങ്ങള് തക൪ന്നടിയുന്നു
കൊറോണയെന്ന മഹാമാരിമൂലം
പൊരുതി ജയിക്കും ഞങ്ങള് കൊറോണയെ
വസിച്ചീടും ഞങ്ങള് സഹജീവികളുമായി
സംരക്ഷിച്ചീടും ഞങ്ങളീ ഭൂമിയെ

റിനോ എസ് പി
4 A സെൻറ് തെരസാസ് കോൺവെൻറ് എൽ പി എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത