"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ ആരോഗ്യം സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം സമ്പത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sheebasunilraj| തരം= കഥ}} |
11:06, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യം സമ്പത്ത്
ഒരിടത്ത് ഒരിടത്ത് സാധാരണക്കാരായ ഒരു കുടുബം താമസിച്ചിരുന്നു. ആ കുടുബത്തിൽ അച്ഛനും അമ്മയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന് വൃത്തി തീരെ ഇല്ലായിരുന്നു. ആഹാരം കഴിക്കുമ്പോൾ കൈകൾ വൃത്തിയാക്കുകയോ കുളിക്കുകയോ ഒന്നും ചെയ്യില്ലായിരുന്നു. നാളുകൾ ഇങ്ങനെ കടന്ന് പോയി. തുടർന്ന് അച്ഛന് തീരെ വയ്യാതായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഡോക്ടർ പരിശോധിച്ചു. രോഗകാരണം വൃത്തിയില്ലായ്മയാണെന്ന് ഡോക്ടർ കണ്ടെത്തി. തുടർന്ന് ദിവസം രണ്ട് നേരം കുളിക്കാനും ആഹാരത്തിന് മുമ്പും പിമ്പും കൈ കഴുകാനും ഡോക്ടർ നിർദ്ദേശിച്ചു. അത്യാവശ്യം വേണ്ട മരുന്നുകളും നൽകി. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അനുസരിച്ച അച്ഛന് അസുഖങ്ങൾ മാറാൻ തുടങ്ങി. തുടർന്ന് ആരോഗ്യത്തിൻെറ അടിസ്ഥാനം വൃത്തിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ