"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/അക്ഷരവൃക്ഷം/'''രോഗത്തിന്റെ വിശപ്പ്'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(correction)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
<p>NB: ഒരു കൊറോണ അപാരത😇</p>  
<p>NB: ഒരു കൊറോണ അപാരത😇</p>  


<p>'''അൻസിഫ് വി എ'''</p>
{{BoxBottom1
{{BoxBottom1
| പേര്= അൻസിഫ് വി എ
| പേര്= അൻസിഫ് വി എ
വരി 23: വരി 22:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 25075
| ഉപജില്ല= ആലുവ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലുവ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  

16:25, 5 മേയ് 2020-നു നിലവിലുള്ള രൂപം

രോഗത്തിന്റെ വിശപ്പ്

ഇന്നലെയും ഇന്നുമയിട്ട് ഞാൻ തിരിച്ചറിഞ്ഞ ഒരു അറിവ്.... ഇവനു മുൻപിൽ കുടുംബ പേരിന്റെ പ്രൗഡിയില്ല.. ജോലിയുടെ പത്രാസില്ല... സോഷ്യൽ സ്റ്റാറ്റസ് ഇല്ല.. എന്തിന് ക്രെഡിറ്റ് കാർഡിനോ ബാങ്ക് ബാലൻസ് എന്നിവയ്ക്കു പോലും ഒരു റോളും ഇല്ല.. രോഗം... അതിനു മുൻപിൽ ജാതിയില്ല മതമില്ല... എന്തിന് കുടുംബ ബന്ധമില്ല... എല്ലാവരും ഞാൻ എന്ന എന്നിലേക്ക് തന്നെ ചുരുങ്ങി നിൽക്കും..

ഈ രോഗവും വിശപ്പും മാറ്റേണ്ടത് ഈ മനോഭാവത്തെ ആണ്.. മറ്റുള്ളവർക്ക് എന്ത് പറ്റിയാലും ഞാനും എന്റെ കുടുംബവും സേഫ് ആണ്... എനിക്ക് അത് മതി... എന്ന ചിന്തയെ... സഹജീവി സ്നേഹം മറക്കുനിടതാണ് നമ്മുടെ ശെരിയായ മരണം.. നമ്മുടെ വിശപ്പ് അകറ്റുനതി നോടൊപ്പം നമ്മുക്ക് ചുറ്റും ഉള്ള ചിലരുടെയെങ്കിലും വിശപ്പ് കാണാൻ നമ്മുക്ക് കഴിയണം.. എങ്കിൽ മാത്രമേ നമ്മളും ഈ ലോകത്ത് ജീവിച്ചിരുന്നു എന്ന് പറയുന്നതിന് ഒരു അർത്ഥം ഉണ്ടാവൂ..

NB: ഒരു കൊറോണ അപാരത😇

അൻസിഫ് വി എ
9 B എഫ്.എം.സി.ടി.എച്ച്.എസ് കരുമാല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം