"എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/വികൃതിയായ കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വികൃതിയായ കുട്ടി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
രാമു മഹാ വികൃതിയായ കുട്ടി ആയിരുന്നു. അനിയത്തി വീട്ടിൽ നട്ടുവയ്ക്കുന്ന ചെടികളെ പിഴുത് ദൂരെ എറിയുമായിരുന്നു. അമ്മ തല്ലാൻ വിളിച്ചാൽ ഓടി ഒളിക്കും. എന്നും മരങ്ങളിൽ കയറി അതിന്റെ ചില്ലകളെല്ലാം ഒടിച്ചു താഴെ ഇടുന്നതാണ് അവന്റെ പ്രധാന വിനോദം. | <p><br> | ||
രാമു മഹാ വികൃതിയായ കുട്ടി ആയിരുന്നു. അനിയത്തി വീട്ടിൽ നട്ടുവയ്ക്കുന്ന ചെടികളെ പിഴുത് ദൂരെ എറിയുമായിരുന്നു. അമ്മ തല്ലാൻ വിളിച്ചാൽ ഓടി ഒളിക്കും. എന്നും മരങ്ങളിൽ കയറി അതിന്റെ ചില്ലകളെല്ലാം ഒടിച്ചു താഴെ ഇടുന്നതാണ് അവന്റെ പ്രധാന വിനോദം. | |||
അങ്ങനെ ഒരു ദിവസം ഒരു വേപ്പിന്റെ മുകളിൽ കയറി അതിന്റെ ചില്ല ഒടിക്കാൻ ശ്രമിച്ചപ്പോൾ ചില്ലയൊടൊപ്പം അവനും താഴെ വീണു. അവൻ പതുക്കെ എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോൾ ആരോ അവനെവിളിക്കുന്നതു പോലെ തോന്നി. അവൻ വിളി കേട്ട ദിക്കിലേക്ക് നോക്കിയപ്പോൾ അവൻ ഒടിച്ച ചില്ല ആണ് അവനെ വിളിച്ചത്. അവൻ അത്ഭുതത്തോടെ നോക്കി. അവന്റെ നോട്ടത്തിന്റ അർഥം മനസിലാക്കിയ ചില്ല പറഞ്ഞു ഞങ്ങളെ എന്തിനാ നീ ഉപദ്രവിക്കുന്നത് ഞങ്ങൾ നിങ്ങൾ മനുഷർക്ക് എന്ത് ദ്രോഹമാണ് ചെയ്തത്. പകരം ഞങ്ങൾ നിങ്ങൾക്ക് ചെയ്യുന്നത് എന്തെല്ലാം പുണ്യങ്ങളാണ്. വെയിലിന്റെ തീക്ഷ്ണത അകറ്റാൻ തണൽ നല്കുന്നു. കഴിക്കാൻ ഫലങ്ങൾ നല്കുന്നു. വീട് നിർമ്മിക്കാൻ ഞങ്ങളുടെ ദേഹം നല്കുന്നു. നിങ്ങൾ ശ്വസിക്കുന്ന ഓക്സിജൻ നല്കുന്നത് ഞങ്ങളാണ്. നിങ്ങൾ ഉപയോഗിക്കുന്ന മേശ, കസേര, കട്ടിൽ ഇവയെല്ലാം ഞങ്ങളിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഞങ്ങൾ ഉള്ളത് കൊണ്ടാണ് മഴ പെയ്യുന്നത്. മണ്ണൊലിപ്പ് തടയുന്നതും ഞങ്ങൾ ആണ്. ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് വേണ്ടിയുള്ള ഔഷധങ്ങളും ഉണ്ടാക്കുന്നു. | |||
ഇത് കേട്ട താൻ ചെയ്ത തെറ്റ് മനസിലായി. മോനെ എന്നുള്ള വിളി കേട്ട് നോക്കിയപ്പോൾ തന്നെ പിടിച്ചു കുലുക്കുന്ന അമ്മയെയും അനിയത്തേയും ആണ് കണ്ടത്. ഉടനെ അനിയത്തിയോട് പറഞ്ഞു. രാധേ ഇനി നമുക്ക് ഒരുമിച്ചു ചെടികൾ നടാം... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിഷേക് ബി.എസ് | | പേര്= അഭിഷേക് ബി.എസ് | ||
വരി 11: | വരി 15: | ||
| സ്കൂൾ= എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44526 | | സ്കൂൾ കോഡ്= 44526 | ||
| ഉപജില്ല= | | ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കഥ }} |
17:24, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വികൃതിയായ കുട്ടി
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ