"ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/കുങ്കിയും മക്കളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


<center> <poem>
<center> <poem>
[11:24 am, 17/04/2020] +91 95264 15706: കുങ്കിക്കുരങ്ങത്തിയമ്മയ്ക്കുണ്ടെ  
കുങ്കിക്കുരങ്ങത്തിയമ്മയ്ക്കുണ്ടെ  
അമ്പേ കുസൃതിയാം നാലു മക്കൾ  
അമ്പേ കുസൃതിയാം നാലു മക്കൾ  
നാലും തലകീഴായ് വാലിൽ തൂങ്ങി  
നാലും തലകീഴായ് വാലിൽ തൂങ്ങി  
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

14:56, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുങ്കിയും മക്കളും

കുങ്കിക്കുരങ്ങത്തിയമ്മയ്ക്കുണ്ടെ
അമ്പേ കുസൃതിയാം നാലു മക്കൾ
നാലും തലകീഴായ് വാലിൽ തൂങ്ങി
ഓരോ വികൃതികൾ കാട്ടിക്കൂട്ടും
കായ്കൾ പറിച്ചു വലിച്ചെറിയും
കാലിൽ പിടിച്ചു വലിച്ചു വീഴ്ത്തും
കൊഞ്ഞനം കുത്തും, കടിച്ചു കീറും
പഞ്ഞിയായി വാനിൽ പറത്തിവിടും
അമ്മയത് കണ്ടു പുഞ്ചിരിക്കും
എന്നും വിരുന്നൂട്ടി സൽക്കരിക്കും
അച്ഛൻ കുരങ്ങിൻ നിഴലുകണ്ടാൽ
ഒച്ച ഇല്ലാത്തവർ ഓടി മറയും.



 

ആരണ്യ ശ്രീകുമാർ
3A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത