"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/ചങ്ങാത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{BoxTop1
  {{BoxTop1
| തലക്കെട്ട്=  ചങ്ങാത്തം
| തലക്കെട്ട്=  കോവി‍ഡ്
color= 5
| color= 4
}}
}}
   <poem><center><p>  
   <poem><center>
  ഇലത്താള‍ുകൾ പറയ‍ും‍
  പണ്ട് കാലത്ത് ഞാൻ കേൾക്കാത്ത നാമം
ക‍ുളിർമഴയായ് വന്ന്
പണ്ട് കാലത്ത് ഞാൻ കാണാത്ത രോഗം
നിന്നെ ഉണർത്തിയ
കോവിഡേ നീ ഇന്നെന്തിനു വന്നു
മഴത്ത‍ുള്ളികളോട്
എന്റെ സ്‍ക‍ൂളിലെ പോക്ക് മ‍ുടക്കാൻ?
ചങ്ങാത്തം
 
ക‍ൂടിയ കഥ........
എന്റെ ക‍ൂട്ടുകാരൊത്ത‍ു കളിക്കാൻ
വസന്തങ്ങൾ
എന്റെ പ്രിയ ഗ‍ുരുക്കളെ കാണാൻ
കടന്ന‍ു പോയിട്ട‍ും
എന്നും നല്ല പാഠങ്ങൾ പഠിക്കാൻ
ഓർമ്മത്താള‍ുകളിൽ നിന്ന‍ും
എന്നുമേറെ കൊതിയ‍ുണ്ടെനിക്ക്
ചിതലരിക്കാതെ പോയ
 
ആ കടലാസ‍ുത‍ുണ്ടിലെ
പച്ച മീനില്ല ചോറിന്ന് ക‍ൂട്ടാൻ
ചങ്ങാത്ത കഥ........ 
പച്ച ക്കറികളോ ക‍ുറവാണ് കിട്ടാൻ
</p>
കോവിഡേ നീ പഠിപ്പിച്ച‍ു എന്നെ
</poem>
വീട്ടിൽ വേണം അട‍ുക്കള തോട്ടം
വൃത്തിയായി ഞാൻ നടക്കേണമെന്ന‍ും
പരസഹായവ‍ും സ്നേഹവ‍ും വേണം
എന്ന‍ുമെന്ന‍ും ക‍ൂട്ടായ്മ വേണം
അകന്നിരുന്നാല‍ും സ്നേഹിക്കാമെന്ന‍ും
കോവിഡേ നീ പഠിപ്പിച്ചു എന്നെ.
 
കൈ കഴ‍ുകിയ‍ും മാസ്‌ക് ധരിച്ച‍ും
കോവിടേ നിന്നെ ഓടിക്ക‍ും ഞങ്ങൾ
എന്ന‍ുമെന്ന‍ും ഒര‍ുമയായ് ഞങ്ങൾ
ഒറ്റക്കെട്ടായി പൊര‍ുതിട‍ുമെന്ന‍‍ും
വീട്ടിന‍ുള്ളിൽ തന്നേയിരുന്ന‍‍ും
കേരളത്തിന്റെ മക്കളാം ഞങ്ങൾ.
  </center></poem>
{{BoxBottom1
{{BoxBottom1
| പേര് = ജസ്ലിയ.കെ
| പേര് = മ‍ുഹമ്മദ് റബീഹ് പി പി
| ക്ലാസ്സ് = 8
| ക്ലാസ്സ് = VII
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 30: വരി 43:
| color=3
| color=3
}}
}}
{{verified|name=haseenabasheer|തരം=കവിത}}
{{verified|name=skkkandy|തരം=കവിത}}

22:33, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോവി‍ഡ്

 പണ്ട് കാലത്ത് ഞാൻ കേൾക്കാത്ത നാമം
പണ്ട് കാലത്ത് ഞാൻ കാണാത്ത രോഗം
കോവിഡേ നീ ഇന്നെന്തിനു വന്നു
എന്റെ സ്‍ക‍ൂളിലെ പോക്ക് മ‍ുടക്കാൻ?

എന്റെ ക‍ൂട്ടുകാരൊത്ത‍ു കളിക്കാൻ
എന്റെ പ്രിയ ഗ‍ുരുക്കളെ കാണാൻ
എന്നും നല്ല പാഠങ്ങൾ പഠിക്കാൻ
എന്നുമേറെ കൊതിയ‍ുണ്ടെനിക്ക്

പച്ച മീനില്ല ചോറിന്ന് ക‍ൂട്ടാൻ
പച്ച ക്കറികളോ ക‍ുറവാണ് കിട്ടാൻ
കോവിഡേ നീ പഠിപ്പിച്ച‍ു എന്നെ
വീട്ടിൽ വേണം അട‍ുക്കള തോട്ടം
വൃത്തിയായി ഞാൻ നടക്കേണമെന്ന‍ും
പരസഹായവ‍ും സ്നേഹവ‍ും വേണം
എന്ന‍ുമെന്ന‍ും ക‍ൂട്ടായ്മ വേണം
അകന്നിരുന്നാല‍ും സ്നേഹിക്കാമെന്ന‍ും
കോവിഡേ നീ പഠിപ്പിച്ചു എന്നെ.

കൈ കഴ‍ുകിയ‍ും മാസ്‌ക് ധരിച്ച‍ും
കോവിടേ നിന്നെ ഓടിക്ക‍ും ഞങ്ങൾ
എന്ന‍ുമെന്ന‍ും ഒര‍ുമയായ് ഞങ്ങൾ
ഒറ്റക്കെട്ടായി പൊര‍ുതിട‍ുമെന്ന‍‍ും
വീട്ടിന‍ുള്ളിൽ തന്നേയിരുന്ന‍‍ും
കേരളത്തിന്റെ മക്കളാം ഞങ്ങൾ.

  
മ‍ുഹമ്മദ് റബീഹ് പി പി
VII ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത