"ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ചൊല്ലിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(t)
 
No edit summary
 
വരി 35: വരി 35:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:00, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചൊല്ലിടാം

മഴയോട് ചൊല്ലിടാം
എന്നും വരുവാൻ
കുളിരേകി പെയ്യാൻ

ചെടിയോടു ചൊല്ലിടാം
എന്നും വളരാൻ
ഫലമേകി തരുവാൻ

കിളിയോട് ചൊല്ലിടാം
എന്നും പാടാൻ
ഉണർവേകി ചിരിക്കാൻ

അമ്മയോട് ചൊല്ലിടാം
എന്നും തഴുകാൻ
സുഖമായി ഉറങ്ങാൻ


 

കൈലാസ്
3A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത