"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/അക്ഷരവൃക്ഷം/കൊറോണ വന്നപ്പോൾ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിന്റെ കാലം | color=5 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അതിജീവനത്തിന്റെ കാലം
| തലക്കെട്ട്=കൊറോണ വന്നപ്പോൾ...
| color=5
| color=5
}}
}}
വരി 38: വരി 38:
| color=3
| color=3
}}
}}
{{Verified1|name= Anilkb| തരം=കവിത }}

13:37, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വന്നപ്പോൾ...


കൂട്ടം കൂടരുതെന്നമ്മ പറഞ്ഞു

കൂട്ടുകാരൊക്കെ വീട്ടിലായി

കാട്ടിലെക്കളി, നാട്ടിലെക്കളി

കളികളൊക്കെ വീട്ടിലായി

കൂട്ടുകാരൊക്കെ വീട്ടിലായപ്പോൾ,

അച്ഛനമ്മമാർ മക്കൾ കൂട്ടിലായി

കൂട്ടിലായവർ കൂട്ടുകാരായി

വീട്ടിലെ കൂട്ടുകാർ ഞങ്ങളായി.

 


ഐറിൻ ജോസ്
8 A ഹോളി ഫാമിലി ഹൈസ്ക്കൂൾ അങ്കമാലി, എറണാകുളം, അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത