"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/മടിയനായ കഴുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മടിയനായ കഴുത <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിക്കൽ ഒരിടത് ഒരു മടിയനായ കഴുത ഉണ്ടായിരുന്നു. അവന്റെ പേരാണ് അപ്പു. ഇവൻ സ്വയം അധ്വാനിച്ച് ഒന്നും ചെയ്യാറില്ല. ഭക്ഷണംപോലും ആരുടെയെങ്കിലും വീട്ടിൽ പോയി വലിച്ച് വാരി തിന്നും. അങ്ങനെ തിന്ന് തിന്ന് അവൻ തടിയനായി മാറി. അപ്പുവിന്റെ ഗ്രാമത്തിൽനിന്നും വളരെ അകലെ വിദ്യ എന്നൊരു ഗ്രാമം ഉണ്ടായിരുന്നു. അവിടെ അപ്പുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ കിട്ടു താമസിച്ചിരുന്നു. ഒരു ദിവസം കിട്ടു തന്റെ പിറന്നാൾ ആഘോഷിക്കാനായി അപ്പുവിനെ വിളിച്ചു . അപ്പു വരാം എന്ന് പറഞ്ഞു. അപ്പു കിട്ടുവിന്റെ പിറന്നാൾ ആഘോഷിക്കാനായ് പോയി. അവിടെ എത്തിയതും അപ്പുവിന്റെ സ്വഭാവം മാറി. അവൻ ഭക്ഷണം വലിച്ചുവാരി തിന്നാൻ തുടങ്ങി. ഇത് കണ്ട് കോപിതനായ കിട്ടു അപ്പുവിന് ഒരു പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ചു . അങ്ങനെ ഇരിക്കുമ്പോളാണ് അപ്പുവിന് വയറുവേദന വന്നത്. കിട്ടു അപ്പുവിനെ ആശുപത്രിയിൽ എത്തിച്ചു. അപ്പുവിന് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ കിട്ടുവിനോട് പറഞ്ഞു. അപ്പു ഭക്ഷണം വലിച്ചുവാരി തിന്ന കാര്യം കിട്ടു ഡോക്ടറോട് പറഞ്ഞു. അവന് ഒരു പാഠം പഠിപ്പിക്കണം എന്ന കാര്യവും കിട്ടു ഡോക്ടറോട് പറഞ്ഞു. അപ്പോഴാണ് കിട്ടു ഒരു കാര്യം ഓർത്തത് ഈ ഡോക്ടർ മുഖേനെ അപ്പുവിന് ഒരു പാഠം പഠിപ്പിക്കാൻ കഴിയും എന്ന്. കിട്ടു ഡോക്ടറോട് ഒരു സഹായം ചെയ്യുമോ എന്ന് ചോദിച്ചു. ഡോക്ടർ ചെയ്യാം എന്ന് പറഞ്ഞു. കിട്ടു ഡോക്ടറോട് പറഞ്ഞു : അവൻ വരുബോൾ ഇങ്ങനെ ആഹാരം കഴിച്ചാൽ താൻ മരിച്ചുപോകുമെന്നും ഇങ്ങനെ ആഹാരം കഴിക്കാതെ ധാരാളം ജോലി ചെയ്യാനും പോഷകം അടങ്ങിയ ആഹാരം കഴിക്കാനും പറയണമെന്നും കിട്ടു പറഞ്ഞു. ഡോക്ടർ അപ്പുവിനെ വിളിച്ചു കിട്ടു പറഞ്ഞതുപോലെ അപ്പുവിനോട് പറഞ്ഞു. പിറ്റേന്ന് മുതൽ അപ്പു ധാരാളം ജോലി ചെയ്യാനും പോഷകം അടങ്ങിയ ആഹാരം കഴിക്കാനും തുടങ്ങി. ഒരു മാസത്തിനു ശേഷം കിട്ടു അപ്പുവിനെ കാണാൻവേണ്ടി പോയി . അപ്പുവിനെ കണ്ടതും കിട്ടു അതിശയിച്ചു നിന്നു. അപ്പു മെലിഞ്ഞു ആരോഗ്യവാനായ് മാറി. ഇത് കണ്ടതും കിട്ടു വളരെയതികം സന്തോഷിച്ചു. ഇനി തുറന്ന് പറയുന്നതാണ് നല്ലതെന്ന് കിട്ടുവിന് തോന്നി. അവൻ എല്ലാം അപ്പുവിനോട് തുറന്നു പറഞ്ഞു. തന്റെ തെറ്റ് മനസിലാക്കിയ അപ്പു കിട്ടുവിന് നന്ദി പറഞ്ഞു. ഇനിയും ഇതുപോലെതന്നെ തുടരുമെന്നും അപ്പു കിട്ടുവിന് സത്യം ചെയ്തു. | ഒരിക്കൽ ഒരിടത് ഒരു മടിയനായ കഴുത ഉണ്ടായിരുന്നു. അവന്റെ പേരാണ് അപ്പു. ഇവൻ സ്വയം അധ്വാനിച്ച് ഒന്നും ചെയ്യാറില്ല. ഭക്ഷണംപോലും ആരുടെയെങ്കിലും വീട്ടിൽ പോയി വലിച്ച് വാരി തിന്നും. അങ്ങനെ തിന്ന് തിന്ന് അവൻ തടിയനായി മാറി. അപ്പുവിന്റെ ഗ്രാമത്തിൽനിന്നും വളരെ അകലെ വിദ്യ എന്നൊരു ഗ്രാമം ഉണ്ടായിരുന്നു. അവിടെ അപ്പുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ കിട്ടു താമസിച്ചിരുന്നു. ഒരു ദിവസം കിട്ടു തന്റെ പിറന്നാൾ ആഘോഷിക്കാനായി അപ്പുവിനെ വിളിച്ചു . അപ്പു വരാം എന്ന് പറഞ്ഞു. അപ്പു കിട്ടുവിന്റെ പിറന്നാൾ ആഘോഷിക്കാനായ് പോയി. അവിടെ എത്തിയതും അപ്പുവിന്റെ സ്വഭാവം മാറി. അവൻ ഭക്ഷണം വലിച്ചുവാരി തിന്നാൻ തുടങ്ങി. ഇത് കണ്ട് കോപിതനായ കിട്ടു അപ്പുവിന് ഒരു പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ചു . അങ്ങനെ ഇരിക്കുമ്പോളാണ് അപ്പുവിന് വയറുവേദന വന്നത്. കിട്ടു അപ്പുവിനെ ആശുപത്രിയിൽ എത്തിച്ചു. അപ്പുവിന് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ കിട്ടുവിനോട് പറഞ്ഞു. അപ്പു ഭക്ഷണം വലിച്ചുവാരി തിന്ന കാര്യം കിട്ടു ഡോക്ടറോട് പറഞ്ഞു. അവന് ഒരു പാഠം പഠിപ്പിക്കണം എന്ന കാര്യവും കിട്ടു ഡോക്ടറോട് പറഞ്ഞു. അപ്പോഴാണ് കിട്ടു ഒരു കാര്യം ഓർത്തത് ഈ ഡോക്ടർ മുഖേനെ അപ്പുവിന് ഒരു പാഠം പഠിപ്പിക്കാൻ കഴിയും എന്ന്. കിട്ടു ഡോക്ടറോട് ഒരു സഹായം ചെയ്യുമോ എന്ന് ചോദിച്ചു. ഡോക്ടർ ചെയ്യാം എന്ന് പറഞ്ഞു. കിട്ടു ഡോക്ടറോട് പറഞ്ഞു : അവൻ വരുബോൾ ഇങ്ങനെ ആഹാരം കഴിച്ചാൽ താൻ മരിച്ചുപോകുമെന്നും ഇങ്ങനെ ആഹാരം കഴിക്കാതെ ധാരാളം ജോലി ചെയ്യാനും പോഷകം അടങ്ങിയ ആഹാരം കഴിക്കാനും പറയണമെന്നും കിട്ടു പറഞ്ഞു. ഡോക്ടർ അപ്പുവിനെ വിളിച്ചു കിട്ടു പറഞ്ഞതുപോലെ അപ്പുവിനോട് പറഞ്ഞു. പിറ്റേന്ന് മുതൽ അപ്പു ധാരാളം ജോലി ചെയ്യാനും പോഷകം അടങ്ങിയ ആഹാരം കഴിക്കാനും തുടങ്ങി. ഒരു മാസത്തിനു ശേഷം കിട്ടു അപ്പുവിനെ കാണാൻവേണ്ടി പോയി . അപ്പുവിനെ കണ്ടതും കിട്ടു അതിശയിച്ചു നിന്നു. അപ്പു മെലിഞ്ഞു ആരോഗ്യവാനായ് മാറി. ഇത് കണ്ടതും കിട്ടു വളരെയതികം സന്തോഷിച്ചു. ഇനി തുറന്ന് പറയുന്നതാണ് നല്ലതെന്ന് കിട്ടുവിന് തോന്നി. അവൻ എല്ലാം അപ്പുവിനോട് തുറന്നു പറഞ്ഞു. തന്റെ തെറ്റ് മനസിലാക്കിയ അപ്പു കിട്ടുവിന് നന്ദി പറഞ്ഞു. ഇനിയും ഇതുപോലെതന്നെ തുടരുമെന്നും അപ്പു കിട്ടുവിന് സത്യം ചെയ്തു. | ||
ഗുണപാഠം | ഗുണപാഠം | ||
അത്യാർത്ഥി ആപത്ത് | അത്യാർത്ഥി ആപത്ത് | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ലിജിന. ബി | | പേര്= ലിജിന. ബി | ||
വരി 20: | വരി 23: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കഥ}} |
17:59, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മടിയനായ കഴുത
ഗുണപാഠം അത്യാർത്ഥി ആപത്ത്
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ