ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   മഹാമാരി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഹാമാരി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 21: വരി 21:
ഒന്നിച്ചു നിന്നാൽ നമുക്കൊന്നിച്ചു നേടാം..
ഒന്നിച്ചു നിന്നാൽ നമുക്കൊന്നിച്ചു നേടാം..
ഒരു നല്ലൊരിന്ത്യ തൻമാതൃത്വമെന്നും.......  
ഒരു നല്ലൊരിന്ത്യ തൻമാതൃത്വമെന്നും.......  
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ദേവിപ്രിയ വിനോദ്
| പേര്= ദേവിപ്രിയ വിനോദ്
| ക്ലാസ്സ്= 9 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എച്ച്.എസ്.തടിക്കടവ്     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്.തടിക്കടവ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13770  
| സ്കൂൾ കോഡ്= 13770
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}
{{Verification4|name=Mtdinesan|തരം=കവിത}}

16:00, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

'ഞാനെ'ന്ന ഭാവമെൻ ഗർവിനാൽ വന്നു
ആ ഞാനിന്നു വന്നു പോൽ
  മഹാമാരിയിൽപ്പെട്ട്;
ലോകായലോകത്തെയെല്ലാം വിറപ്പിച്ച മാരി
ലോകൈക മർത്യന്നു നാശം വിതച്ചു....
എല്ലാമൊടുക്കാനൊടുങ്ങുവാൻ വന്നൂ.
ദൈവമൊന്നുണ്ടോ? പൂജയിന്നുണ്ടോ?
എല്ലാമിവനായി സൃഷ്ടിച്ച ദൈവം!
കണ്ടുവോ വല്ലതും !
മഹാമാരിയിൽ മുങ്ങി .... പൂത്തകാശിനാൽ ഗർവും
പിന്നെ , പൂത്തുലഞ്ഞൊരാസ്വപ്നവും
എല്ലാമകലെയാണീ മഹാമാരിയിൽ..!
'ഒന്നുമില്ലാത്തവൻ'
പിന്നെ, 'ഉള്ളവനെ'ന്നോ?
സമത്വമായിയെല്ലാമകമേ വലിഞ്ഞൂ ...
ഒന്നിച്ചു നിന്നാൽ നമുക്കൊന്നിച്ചു നേടാം..
ഒരു നല്ലൊരിന്ത്യ തൻമാതൃത്വമെന്നും.......

ദേവിപ്രിയ വിനോദ്
9A ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത