"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/മനുഷ്യ രാശിയുടെ മഹാഗുരു.... കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}


 
<center> <poem>
 
{{BoxBottom1
| പേര്= അപർണ്ണ കമ്മത്ത്
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ. യു പി എസ് പൂജപ്പുര 
| സ്കൂൾ കോഡ്= 43243
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്   
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
വിജനമായ
വിജനമായ
നിരത്തുകൾ  
നിരത്തുകൾ  
അപകടങ്ങൾ കുറഞ്ഞു.
അപകടങ്ങൾ കുറഞ്ഞു.
ചീറിപ്പാച്ചിലുകൾ
ചീറിപ്പാച്ചിലുകൾ ശമിച്ചു
ശമിച്ചു
അന്തരീക്ഷം എത്ര ശാന്തം..
അന്തരീക്ഷം എത്ര
മലിന മുക്തം
ശാന്തം..മലിന മുക്തം
ഗൃഹങ്ങളിൽ ശാന്തത.  
ഗൃഹങ്ങളിൽ ശാന്തത. കൂട്ടായ്മ യുടെ കരുത്തും കരുതലും
കൂട്ടായ്മ യുടെ കരുത്തും കരുതലും
പുതു ജീവിതത്തിന്റെ ഊഷ്മളത.
പുതു ജീവിതത്തിന്റെ ഊഷ്മളത.
പ്രാർത്ഥനകൾക്ക്
പ്രാർത്ഥനകൾക്ക്
വരി 52: വരി 39:
വെടിപ്പും വൃത്തിയും
വെടിപ്പും വൃത്തിയും
പുതുശീലമായി.
പുതുശീലമായി.
കുളിയും കൈകഴുകലൂം.ജീവിതത്തിന്റെ ഭാഗമായി
കുളിയും കൈകഴുകലൂം.
ജീവിതത്തിന്റെ ഭാഗമായി
പരസ്പരം
പരസ്പരം
കൈകൾ കൂപ്പി
കൈകൾ കൂപ്പി
നമസ്ക്കാരം
നമസ്ക്കാരം പറഞ്ഞ്
പറഞ്ഞ്
മനുഷ്യൻ  
മനുഷ്യൻ  
വിനയാന്വിതനായി.കൂട്ടം കൂടാതെ ഒറ്റക്കുനിൽക്കാൻ പഠിച്ചു.. നമ്മൾ അത്യാവശ്യം എന്നുകരുതിയ പലതും. വെറുതെ ആയിരുന്നു... എന്നും തിരിച്ചറിഞ്ഞു..
വിനയാന്വിതനായി.
 
കൂട്ടം കൂടാതെ  
ഒറ്റക്കുനിൽക്കാൻ പഠിച്ചു..  
നമ്മൾ അത്യാവശ്യം  
എന്നുകരുതിയ പലതും.  
വെറുതെ ആയിരുന്നു...  
എന്നും തിരിച്ചറിഞ്ഞു..


അങ്ങിനെ
അങ്ങിനെ
മനുഷ്യൻ
മനുഷ്യൻ
മനുഷ്യനായി....
മനുഷ്യനായി....
ന്റെ.
എന്റെ കോറോണെ...
കോറോണെ...||
നീ ഗുരുവാണ്....
നീ ഗുരുവാണ്....മനുഷ്യ രാശിയുടെ മഹാഗുരു...
മനുഷ്യ രാശിയുടെ മഹാഗുരു...
</poem> </center>
</poem> </center>
{{BoxBottom1
| പേര്= അപർണ്ണ കമ്മത്ത്
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ. യു പി എസ് പൂജപ്പുര 
| സ്കൂൾ കോഡ്= 43243
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്   
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=PRIYA|തരം= കവിത}}

16:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യ രാശിയുടെ മഹാഗുരു.... കോവിഡ്

വിജനമായ
നിരത്തുകൾ
അപകടങ്ങൾ കുറഞ്ഞു.
ചീറിപ്പാച്ചിലുകൾ ശമിച്ചു
അന്തരീക്ഷം എത്ര ശാന്തം..
മലിന മുക്തം
ഗൃഹങ്ങളിൽ ശാന്തത.
കൂട്ടായ്മ യുടെ കരുത്തും കരുതലും
പുതു ജീവിതത്തിന്റെ ഊഷ്മളത.
പ്രാർത്ഥനകൾക്ക്
ശക്തി കൂടി.
ആരാധനാലയങ്ങൾ
വിജനമായി.
ദൈവങ്ങൾ ഒറ്റക്കായി...
മനുഷ്യർ കേണു
ശാസ്ത്രം പറഞ്ഞു
മരുന്നില്ല.

മരണഭയം
പ്രാർത്ഥന ക്കു
ശക്തി പകർന്നു.
വലിയ കളികൾ
ഇനി
ചെറിയ കളികളായി...

പുറം തീറ്റ
നിന്നു.
കഞ്ഞിയും ചമ്മന്തിയും
തിരിച്ചു വന്നു.
നോൺ വെജ്
പ്യൂർ വെജ്ജായി.

വെടിപ്പും വൃത്തിയും
പുതുശീലമായി.
കുളിയും കൈകഴുകലൂം.
ജീവിതത്തിന്റെ ഭാഗമായി
പരസ്പരം
കൈകൾ കൂപ്പി
നമസ്ക്കാരം പറഞ്ഞ്
മനുഷ്യൻ
വിനയാന്വിതനായി.

കൂട്ടം കൂടാതെ
ഒറ്റക്കുനിൽക്കാൻ പഠിച്ചു..
നമ്മൾ അത്യാവശ്യം
എന്നുകരുതിയ പലതും.
വെറുതെ ആയിരുന്നു...
എന്നും തിരിച്ചറിഞ്ഞു..

അങ്ങിനെ
മനുഷ്യൻ
മനുഷ്യനായി....
എന്റെ കോറോണെ...
നീ ഗുരുവാണ്....
മനുഷ്യ രാശിയുടെ മഹാഗുരു...

അപർണ്ണ കമ്മത്ത്
6A ഗവ. യു പി എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത