"എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഞങ്ങൾ കുട്ടികൾക്ക് ഈ വർഷം നേരത്തെ തന്നെ സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    കൊറോണ   
| color=    3   
}}
ഞങ്ങൾ  കുട്ടികൾക്ക്  ഈ വർഷം  നേരത്തെ തന്നെ സ്കൂൾ അടച്ചു. വേനലവധിക്കാലം നേരത്തെ എത്തി. പക്ഷെ  എന്തു ചെയ്യാൻ പുറത്തിറങ്ങാനോ കളിക്കാനോ  പറ്റാത്ത അവസ്ഥ. കാരണം കൊറോണ എന്ന മഹാമാരി നമ്മുടെ രാജ്യത്തു വ്യാപിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തു മാത്രമല്ല ലോകംമുഴുവൻ കൊറോണവൈറസ്  ഭീഷണിയിലാണ്. ചൈനയിൽ നിന്നാണ് കൊറോണവൈറസ് ലോകത്താകമാനം  വ്യാപിച്ചിരിക്കുന്നത്. അതിനെ  അതിജീവിക്കുകയാണ് നമ്മുടെ  ലക്ഷ്യം.  അതിനായി നാം ഓരോരുത്തരും  പ്രവർത്തിക്കണം.                                    കൊറോണ എന്ന മഹാവ്യാധിയെ  പ്രതിരോധിക്കാൻ നാം ചെയ്യണ്ടത്  ഓരോ 20 മിനിട്ടിലും കൈകൾ  സോപ്പ് ഉപയോഗിച്ച് കഴുകണം  ഹാൻഡ്‌വാഷോ  സാനിറ്റേറിസോ ഉപയോഗിക്കണം. തുമ്മുപോഴും  ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് പൊ ത്തുകയും പു റത്തിറങ്ങുമ്പോൾ മുഖം മാസ്ക്  ഉപയോഗിച്ച് മറക്കുകയും വേണം. ഇതൊക്കെ യാണ്  കൊറോണവൈറസ്  പരത്തുന്ന കോവിഡ് 19 പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങൾ ഇതൊക്കെ ചെയ്താൽ നമുക്ക് കോവിഡ് 19 നെ അതിജീവിക്കാം  അതിനാൽ കൂട്ടുകാരെല്ലാവരും വീട്ടിനുള്ളിൽ തന്നെ ഇരിക്കണം.

{{BoxBottom1
{{BoxBottom1
| പേര്= ആദിശേഷ്
| പേര്= ആദിശേഷ്
| ക്ലാസ്സ്=     <!-- 2B -->
| ക്ലാസ്സ്=   2B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- എസ് സി വി എൽ പി എസ് ചിറയിൻകീഴ് തിരുവനന്തപുരം ആറ്റിങ്ങൽ -->
| സ്കൂൾ= എസ് സി വി എൽ പി എസ് ചിറയിൻകീഴ്      
| സ്കൂൾ കോഡ്= 42327
| സ്കൂൾ കോഡ്= 42327
| ഉപജില്ല=       <!-- ആറ്റിങ്ങൽ -->
| ഉപജില്ല=   ആറ്റിങ്ങൽ  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!--  ലേഖനം --> 
| തരം=   ലേഖനം  
| color=     <!-- 3 -->
| color=   3
}}
}}
{{Verification|name=PRIYA|തരം= ലേഖനം}}

14:17, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഞങ്ങൾ കുട്ടികൾക്ക് ഈ വർഷം നേരത്തെ തന്നെ സ്കൂൾ അടച്ചു. വേനലവധിക്കാലം നേരത്തെ എത്തി. പക്ഷെ എന്തു ചെയ്യാൻ പുറത്തിറങ്ങാനോ കളിക്കാനോ പറ്റാത്ത അവസ്ഥ. കാരണം കൊറോണ എന്ന മഹാമാരി നമ്മുടെ രാജ്യത്തു വ്യാപിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തു മാത്രമല്ല ലോകംമുഴുവൻ കൊറോണവൈറസ് ഭീഷണിയിലാണ്. ചൈനയിൽ നിന്നാണ് കൊറോണവൈറസ് ലോകത്താകമാനം വ്യാപിച്ചിരിക്കുന്നത്. അതിനെ അതിജീവിക്കുകയാണ് നമ്മുടെ ലക്ഷ്യം. അതിനായി നാം ഓരോരുത്തരും പ്രവർത്തിക്കണം. കൊറോണ എന്ന മഹാവ്യാധിയെ പ്രതിരോധിക്കാൻ നാം ചെയ്യണ്ടത് ഓരോ 20 മിനിട്ടിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം ഹാൻഡ്‌വാഷോ സാനിറ്റേറിസോ ഉപയോഗിക്കണം. തുമ്മുപോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് പൊ ത്തുകയും പു റത്തിറങ്ങുമ്പോൾ മുഖം മാസ്ക് ഉപയോഗിച്ച് മറക്കുകയും വേണം. ഇതൊക്കെ യാണ് കൊറോണവൈറസ് പരത്തുന്ന കോവിഡ് 19 പ്രതിരോധിക്കാനുള്ള പ്രധാന മാർഗങ്ങൾ ഇതൊക്കെ ചെയ്താൽ നമുക്ക് കോവിഡ് 19 നെ അതിജീവിക്കാം അതിനാൽ കൂട്ടുകാരെല്ലാവരും വീട്ടിനുള്ളിൽ തന്നെ ഇരിക്കണം.

ആദിശേഷ്
2B എസ് സി വി എൽ പി എസ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം