"ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ദൈവവും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ദൈവവും മനുഷ്യനും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
അമ്പലവും പള്ളിയും പൂട്ടിക്കിടക്കുന്നു  
അമ്പലവും പള്ളിയും പൂട്ടിക്കിടക്കുന്നു  
കണ്ടവരുണ്ടോ ദൈവത്തെ കണ്ടവരുണ്ടോ  
കണ്ടവരുണ്ടോ ദൈവത്തെ കണ്ടവരുണ്ടോ  
പ്രപഞ്ച മാകെ പടർന്നൊരു മഹാവ്യാധി  
പ്രപഞ്ചമാകെ പടർന്നൊരു മഹാവ്യാധി  
അസുര അവതാരമെടുത്ത് താണ്ടവമാടുമ്പോൾ  
അസുര അവതാരമെടുത്ത് താണ്ടവമാടുമ്പോൾ  
കണ്ടവരുണ്ടോ, ദൈവത്തെ കണ്ടവരുണ്ടോ.
കണ്ടവരുണ്ടോ, ദൈവത്തെ കണ്ടവരുണ്ടോ.
വരി 13: വരി 13:
കല്ലിലും ക്രൂശിത കുരിശിലുമല്ല  
കല്ലിലും ക്രൂശിത കുരിശിലുമല്ല  
കണ്ണുകളിൽ, ദയയുടെ മിന്നലാട്ടമായി  
കണ്ണുകളിൽ, ദയയുടെ മിന്നലാട്ടമായി  
കൈകളിൽ കരുത ലിന്റെ തലോടലായി  
കൈകളിൽ കരുതലിന്റെ തലോടലായി  
ചുണ്ടുകളിൽ ആശ്വാസവാക്കുകളായി  
ചുണ്ടുകളിൽ ആശ്വാസവാക്കുകളായി  
ദൈവം മനുഷ്യരിലുണ്ട് സഹജീവികളോട്  
ദൈവം മനുഷ്യരിലുണ്ട് സഹജീവികളോട്  
വരി 19: വരി 19:
പൊരുതാം നമുക്കൊത്തു ചേർന്ന്  
പൊരുതാം നമുക്കൊത്തു ചേർന്ന്  
കൊറോണ യെന്നൊരു ഭസ്മാസുര നെതിരെ  
കൊറോണ യെന്നൊരു ഭസ്മാസുര നെതിരെ  
കരുതലിന്റെ ആയുധ മേന്തി
കരുതലിന്റെ ആയുധമേന്തി
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 29: വരി 29:
| സ്കൂൾ കോഡ്=24551  
| സ്കൂൾ കോഡ്=24551  
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

22:02, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈവവും മനുഷ്യനും

കണ്ടവരുണ്ടോ, ദൈവത്തെ കണ്ടവരുണ്ടോ
അമ്പലവും പള്ളിയും പൂട്ടിക്കിടക്കുന്നു
കണ്ടവരുണ്ടോ ദൈവത്തെ കണ്ടവരുണ്ടോ
പ്രപഞ്ചമാകെ പടർന്നൊരു മഹാവ്യാധി
അസുര അവതാരമെടുത്ത് താണ്ടവമാടുമ്പോൾ
കണ്ടവരുണ്ടോ, ദൈവത്തെ കണ്ടവരുണ്ടോ.
കണ്ടവരുണ്ട് ദൈവത്തെ കണ്ടവരുണ്ട്
കല്ലിലും ക്രൂശിത കുരിശിലുമല്ല
കണ്ണുകളിൽ, ദയയുടെ മിന്നലാട്ടമായി
കൈകളിൽ കരുതലിന്റെ തലോടലായി
ചുണ്ടുകളിൽ ആശ്വാസവാക്കുകളായി
ദൈവം മനുഷ്യരിലുണ്ട് സഹജീവികളോട്
കാരുണ്യത്തോടെ പ്രവർത്തിക്കുന്ന മനുഷ്യനായി
പൊരുതാം നമുക്കൊത്തു ചേർന്ന്
കൊറോണ യെന്നൊരു ഭസ്മാസുര നെതിരെ
കരുതലിന്റെ ആയുധമേന്തി

നയൻ രാജ്
6 ബി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത