Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=പഞ്ഞീർപൂക്കൾ
| |
| | color=2
| |
| }}
| |
| <p>
| |
| ആമ്പൽക്കുളത്തിലെ വെള്ളം വറ്റി . കുഞ്ഞുമീനുകളെ കൊത്തി തിന്നാൻ ചക്കി പരുന്തും നീലപൊന്മാനും വന്നു . കുഞ്ഞു - മീനുകളെ എങ്ങനെ രക്ഷിക്കും ? കിച്ചു തലപുകഞ്ഞാലോചിച്ചു . വെള്ള ടാങ്കിലെ മുഴുവൻ വെള്ളവും കുളത്തിൽ നിറച്ചു . ഒരു വലിയ വല കൊണ്ടു വന്ന് കുളം മുഴുവൻ മൂടി വെച്ചു . ആമ്പൽ കുളത്തിലെ കുഞ്ഞു മീനുകളെ രക്ഷിച്ച കഥ രണ്ടാം ക്ലാസ്സിലെ അവന്റെ എല്ലാ കൂട്ടുകാരോടും പറഞ്ഞു . അവരെല്ലാവരും വളരെ സന്തോഷിച്ചു . കുളത്തിലെ രണ്ടുമൂന്നു മീനുകളെ പിടിച്ച് കിച്ചു കുപ്പിയിലിട്ടു വളർത്തി . ദിവസേന വെള്ളം മാറ്റി അവയെ സംരക്ഷിച്ചു . മീനിന്റെ പഴയ വെള്ളം അവനവൻറ പഞ്ഞിനീർ ചെടിയിലാണ് ഒഴിച്ചത് . കുറേ ദിവസം കഴിഞ്ഞപ്പോൾ ആ ചെടി നിറയെ പഞ്ഞിർപുക്കൾ . ഹായി എന്റെ പഞ്ഞീർ ചെടി പൂത്തു . കിച്ചു തുള്ളിച്ചാടി.
| |
| {{BoxBottom1
| |
| | പേര്=സൂരജ്
| |
| | ക്ലാസ്സ്=2A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.യു.പി.സ്കൂൾ ഈഞ്ചയ്ക്കൽ
| |
| | സ്കൂൾ കോഡ്=43336
| |
| | ഉപജില്ല=തിരുവനന്തപുരം നോർത്ത്
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= കഥ
| |
| | color=2
| |
| }}
| |
12:05, 28 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം