"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.ജി.എസ് മുത്താന/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന താൾ ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.എൽ.പി.ജി.എസ് മുത്താന <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42212 | | സ്കൂൾ കോഡ്= 42212 | ||
| ഉപജില്ല=വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = കഥ }} |
22:26, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അയൽക്കാരാണ് രാമുവും ദാസനും . വീടും പൂട്ടി പുറത്തേക്ക് ഇറങ്ങിയ ദാസനോട് രാമു ചോദിച്ചു, "അല്ല ദാസാ നീ എങ്ങോട്ടാ ലോക്ക്ഡൗൺ ആയിട്ട് ...?"ദാസൻ ചിരിച്ചുകൊണ്ട് പറഞ്ഞു ,"ജോസഫ് ചേട്ടൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ട് .ഒന്ന് കാണണം."ദാസന്റെ മറുപടി കേട്ട് രാമു അന്തംവിട്ടുനിന്നു.ജോസഫ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.ദാസനും ഇതറിയാം . ഇവൻ എന്തിനുള്ള പുറപ്പാടിലാണോ എന്തോ ...രാമു ആലോചിച്ചു .കൊറോണ എന്ന അപകടത്തെ കുറിച്ച് രാമു ദാസനോട് പലവട്ടം പറഞ്ഞു .പക്ഷേ ദാസൻ പോയി.മാസ്ക് പോലും ധരിക്കാതെ.ജോസഫിനെ കണ്ടു.കൈകൊടുത്തു.കെട്ടിപ്പിടിച്ചു.വീട്ടിൽ വന്നിട്ട് കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ പോലും ഇല്ല .
രണ്ടു ദിവസം കഴിഞ്ഞു ...ദാസന്റെ വീട്ടിൽ ബഹളം ...ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് ....ജോസഫ് ചേട്ടന് കൊറോണ ...അടുത്ത് ഇടപഴകിയ ദാസനെ അവർ കൊണ്ട് പോയി .'ഇതാണ് പറയുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് ...' രാമു ഓർത്തു .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ