"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/ചിഞ്ചുവും കുഞ്ചുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചിഞ്ചുവും കുഞ്ചുവും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=        2
| color=        2
}}
}}
        ചിഞ്ചു മുയലും കുഞ്ചു മാനും കൂട്ടുകാരാണ്. കൊറോണ മൂലം  സ്കൂൾ അടച്ചപ്പോൾ രണ്ടുപേരും കളിച്ചുനടക്കുകയായിരുന്നു.  ഒരു ദിവസം ചിഞ്ചുവിന്റെ  അമ്മ പറഞ്ഞു കടയിൽ പോയി അരി വാങ്ങി വരാൻ.  അവൻ കൂട്ടിന് കുഞ്ചുവിനെയും വിളിച്ചു. കുഞ്ചുവിന്റെ  വീട്ടിലേക്കും സാധനങ്ങൾ വേണമായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് കുഞ്ചു അണുനാശിനി ഉപയോഗിച്ച് കൈകഴുകി വൃത്തിയാക്കുകയും മാസ്ക് ധരിക്കുകയും ചെയ്തു. ചിഞ്ചു ആകട്ടെ ഇതൊന്നും ചെയ്തില്ല. കടയിൽ ചെന്നപ്പോൾ അണുനാശിനി വെച്ചിരിക്കുന്നത് കണ്ടു കുഞ്ചു മാൻ പറഞ്ഞു “ചിഞ്ചു.... ആ അണുനാശിനി ഉപയോഗിച്ച് കൈകൾ വൃത്തിയാക്കൂ..” അപ്പോൾ ചിഞ്ചു പറഞ്ഞു “എനിക്ക് പറ്റില്ല. നീ വേഗം വാ..” അവൻ മുൻപോട്ടു നടന്നു. കുഞ്ചു പറഞ്ഞു “ ചിഞ്ചു നീ ആളുകളുടെ അടുത്തുനിന്നും ഒരു മീറ്റർ അകന്ന് നിൽക്കൂ..”  എന്നാൽ ചിഞ്ചു കൂട്ടാക്കിയില്ല. അവൾ ആളുകളുടെ ഇടയിലേക്ക് കയറി സാധനങ്ങൾ വാങ്ങി. പെട്ടെന്ന് തന്നെ പുറത്തിറങ്ങി.  “വാ.. ഇനി നമുക്ക് പോകാം..” ചിഞ്ചു മുന്നോട്ട് നടന്നു. “എങ്കിൽ നീ പൊയ്ക്കോ... ഞാൻ എന്തായാലും അകലം പാലിച്ചേ നിൽക്കുന്നുള്ളൂ...” സാധനങ്ങൾ വാങ്ങി രണ്ടുപേരും വീട്ടിലെത്തി. ചിഞ്ചുവിനോട് അമ്മ പറഞ്ഞു. മോളേ... അണുനാശിനി ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ വൃത്തിയാക്കൂ...” പക്ഷേ അവൾ അനുസരിച്ചില്ല. എന്നാൽ കുഞ്ചു വീട്ടിൽ എത്തിയ ഉടനെ കൈകൾ  വൃത്തിയാക്കുകയും  വസ്ത്രങ്ങൾ അപ്പോൾ തന്നെ കഴുകി വൃത്തിയാക്കുകയും ചെയ്തു.
        കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ചിഞ്ചു മുയലിനെ പുറത്തേക്ക് കാണാതായി. തിരക്കിയപ്പോൾ അവൾക്ക് തൊണ്ടവേദനയോടുകൂടിയ പനി ആണെന്ന് അറിഞ്ഞു. അപ്പോഴേക്കും അത് അവന്റെ അമ്മയ്ക്കും വീട്ടിൽ ഉള്ളവർക്കും അടുത്തുള്ളവർക്കും പകർന്നിരുന്നു. കുഞ്ചു മാൻ അമ്മയുടെ ഫോണിൽ അവളെ  വിളിച്ച് വിവരങ്ങൾ തിരക്കി.  ചിഞ്ചു മുയൽ സങ്കടത്തോടെ പറഞ്ഞു. “നീ എന്റെ അടുത്തേക്ക് വരണ്ട. അന്ന് നീ പറഞ്ഞത് കേൾക്കാത്തതു കൊണ്ടാണ് ഇന്ന് എനിക്ക് ഇങ്ങനെ സംഭവിച്ചത്. ഞാൻ കാരണം എന്റെ വീട്ടുകാർക്കും അടുത്തുള്ളവർക്കും ഈ രോഗം പകർന്നു. ഞാൻ സൂക്ഷിക്കേണ്ടതായിരുന്നു.” കുഞ്ചു അവളെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു. ഏതാനും ദിവസത്തെ ചികിത്സ കൊണ്ട് എല്ലാവരും സുഖം പ്രാപിച്ചു.  അതോടെ  വ്യക്തി ശുചിത്വവും  സാമൂഹിക അകലവും പാലിക്കുകയും മാസ്കുകൾ ഉപയോഗിക്കുകയും ചെയ്താൽ  കൊറോണ പോലുള്ള രോഗങ്ങളെ തടയാൻ കഴിയും എന്ന് ആ നാട് മനസ്സിലാക്കി. ഈ പാഠം പകർന്നു നൽകിയ കുഞ്ചു മാനിനെ നാട് ആദരിച്ചു.
{{BoxBottom1
| പേര്= നവനീത്.പി.
| ക്ലാസ്സ്=    3 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ജി.എൽ.പി.എസ്., മാരാരിക്കുളം
| സ്കൂൾ കോഡ്= 34203
| ഉപജില്ല=        ചേർത്തല
| ജില്ല=  ആലപ്പുഴ
| തരം=      കഥ
| color=    2
}}
{{Verified1|name=Sachingnair|തരം=കഥ }}

21:26, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചിഞ്ചുവും കുഞ്ചുവും
        ചിഞ്ചു മുയലും കുഞ്ചു മാനും കൂട്ടുകാരാണ്. കൊറോണ മൂലം  സ്കൂൾ അടച്ചപ്പോൾ രണ്ടുപേരും കളിച്ചുനടക്കുകയായിരുന്നു.  ഒരു ദിവസം ചിഞ്ചുവിന്റെ  അമ്മ പറഞ്ഞു കടയിൽ പോയി അരി വാങ്ങി വരാൻ.  അവൻ കൂട്ടിന് കുഞ്ചുവിനെയും വിളിച്ചു. കുഞ്ചുവിന്റെ  വീട്ടിലേക്കും സാധനങ്ങൾ വേണമായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് കുഞ്ചു അണുനാശിനി ഉപയോഗിച്ച് കൈകഴുകി വൃത്തിയാക്കുകയും മാസ്ക് ധരിക്കുകയും ചെയ്തു. ചിഞ്ചു ആകട്ടെ ഇതൊന്നും ചെയ്തില്ല. കടയിൽ ചെന്നപ്പോൾ അണുനാശിനി വെച്ചിരിക്കുന്നത് കണ്ടു കുഞ്ചു മാൻ പറഞ്ഞു “ചിഞ്ചു.... ആ അണുനാശിനി ഉപയോഗിച്ച് കൈകൾ വൃത്തിയാക്കൂ..” അപ്പോൾ ചിഞ്ചു പറഞ്ഞു “എനിക്ക് പറ്റില്ല. നീ വേഗം വാ..” അവൻ മുൻപോട്ടു നടന്നു. കുഞ്ചു പറഞ്ഞു “ ചിഞ്ചു നീ ആളുകളുടെ അടുത്തുനിന്നും ഒരു മീറ്റർ അകന്ന് നിൽക്കൂ..”  എന്നാൽ ചിഞ്ചു കൂട്ടാക്കിയില്ല. അവൾ ആളുകളുടെ ഇടയിലേക്ക് കയറി സാധനങ്ങൾ വാങ്ങി. പെട്ടെന്ന് തന്നെ പുറത്തിറങ്ങി.  “വാ.. ഇനി നമുക്ക് പോകാം..” ചിഞ്ചു മുന്നോട്ട് നടന്നു. “എങ്കിൽ നീ പൊയ്ക്കോ... ഞാൻ എന്തായാലും അകലം പാലിച്ചേ നിൽക്കുന്നുള്ളൂ...” സാധനങ്ങൾ വാങ്ങി രണ്ടുപേരും വീട്ടിലെത്തി. ചിഞ്ചുവിനോട് അമ്മ പറഞ്ഞു. മോളേ... അണുനാശിനി ഉപയോഗിച്ച് 20 സെക്കൻഡ് കൈകൾ വൃത്തിയാക്കൂ...” പക്ഷേ അവൾ അനുസരിച്ചില്ല. എന്നാൽ കുഞ്ചു വീട്ടിൽ എത്തിയ ഉടനെ കൈകൾ  വൃത്തിയാക്കുകയും  വസ്ത്രങ്ങൾ അപ്പോൾ തന്നെ കഴുകി വൃത്തിയാക്കുകയും ചെയ്തു.
       കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ചിഞ്ചു മുയലിനെ പുറത്തേക്ക് കാണാതായി. തിരക്കിയപ്പോൾ അവൾക്ക് തൊണ്ടവേദനയോടുകൂടിയ പനി ആണെന്ന് അറിഞ്ഞു. അപ്പോഴേക്കും അത് അവന്റെ അമ്മയ്ക്കും വീട്ടിൽ ഉള്ളവർക്കും അടുത്തുള്ളവർക്കും പകർന്നിരുന്നു. കുഞ്ചു മാൻ അമ്മയുടെ ഫോണിൽ അവളെ  വിളിച്ച് വിവരങ്ങൾ തിരക്കി.  ചിഞ്ചു മുയൽ സങ്കടത്തോടെ പറഞ്ഞു. “നീ എന്റെ അടുത്തേക്ക് വരണ്ട. അന്ന് നീ പറഞ്ഞത് കേൾക്കാത്തതു കൊണ്ടാണ് ഇന്ന് എനിക്ക് ഇങ്ങനെ സംഭവിച്ചത്. ഞാൻ കാരണം എന്റെ വീട്ടുകാർക്കും അടുത്തുള്ളവർക്കും ഈ രോഗം പകർന്നു. ഞാൻ സൂക്ഷിക്കേണ്ടതായിരുന്നു.” കുഞ്ചു അവളെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു. ഏതാനും ദിവസത്തെ ചികിത്സ കൊണ്ട് എല്ലാവരും സുഖം പ്രാപിച്ചു.   അതോടെ  വ്യക്തി ശുചിത്വവും  സാമൂഹിക അകലവും പാലിക്കുകയും മാസ്കുകൾ ഉപയോഗിക്കുകയും ചെയ്താൽ  കൊറോണ പോലുള്ള രോഗങ്ങളെ തടയാൻ കഴിയും എന്ന് ആ നാട് മനസ്സിലാക്കി. ഈ പാഠം പകർന്നു നൽകിയ കുഞ്ചു മാനിനെ നാട് ആദരിച്ചു.
നവനീത്.പി.
3 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ