"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.ജി.എസ് മുത്താന/അക്ഷരവൃക്ഷം/ഒരുമ എന്ന താൾ ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ഒരുമ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      GLPS മുത്താന     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ജി.എൽ.പി.ജി.എസ് മുത്താന   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42212
| സ്കൂൾ കോഡ്= 42212
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 38: വരി 38:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

22:26, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ഒരുമ


ഒരുമയോട് നമുക്ക്
മരങ്ങൾ നട്ടുനനച്ചീടാം ..
ഒരുമയോട് നമുക്ക്
പുഴകളെ സംരക്ഷിച്ചീടാം ..
ഒരുമയോട് നമുക്ക്
മഴക്കാടുകളെ കാത്തീടാം ...
ഒരുമയോട് നമുക്ക്
കിളികളെത്തിരികെ വിളിച്ചീടാം ..
ഒരുമയോട് നമുക്ക്
വൻമലകളെ നിലനിർത്തീടാം ..
ഒരുമയോട് നമുക്ക്
മൃഗങ്ങളെ പോറ്റിടാം ..
ഒരുമയോട് നമുക്ക്
മണ്ണിനെ വണങ്ങീടാം..
ഒരുമയോട് നമുക്ക്
മനുഷ്യനെ മനുഷ്യനാക്കീടാം ..
ഒരുമയോട് നമുക്ക്
സുന്ദര ഭൂമി പടുത്തുയർത്തിടാം ..

 

സരസിജ P V
1 A ജി.എൽ.പി.ജി.എസ് മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത