"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<p> ശുചിത്വം കൊണ്ട് നമ്മൾ അർത്ഥമാക്കുന്നത് വ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> ശുചിത്വം കൊണ്ട് നമ്മൾ അർത്ഥമാക്കുന്നത് വ്യക്തി ശുചിത്വം മാത്രമല്ല.നമ്മുടെ ശരീരം ശുദ്ധി ആക്കുന്നതൊടൊപ്പം നമ്മുടെ വീടും പരിസരവും സ്കൂളും ശുചിത്വം ഉള്ളതായി പരിപാലിക്കേണ്ടതാണ്. | <p> ശുചിത്വം കൊണ്ട് നമ്മൾ അർത്ഥമാക്കുന്നത് വ്യക്തി ശുചിത്വം മാത്രമല്ല.നമ്മുടെ ശരീരം ശുദ്ധി ആക്കുന്നതൊടൊപ്പം നമ്മുടെ വീടും പരിസരവും സ്കൂളും ശുചിത്വം ഉള്ളതായി പരിപാലിക്കേണ്ടതാണ്. | ||
മാലിന്യം ഇല്ലാത്ത പരിസ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ.... . ശുദ്ധമായ വായുവും,ശുദ്ധമായ ജലവും നമുക്ക് ഒരിക്കലും അനാരോഗ്യം തരുന്നില്ല. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിന് നാം ഓരോരുത്തരും ആദ്യമായി ചെയ്യേണ്ടത് വ്യക്തി ശുചിത്വം ആണ്. | മാലിന്യം ഇല്ലാത്ത പരിസ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ.... . ശുദ്ധമായ വായുവും,ശുദ്ധമായ ജലവും നമുക്ക് ഒരിക്കലും അനാരോഗ്യം തരുന്നില്ല. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിന് നാം ഓരോരുത്തരും ആദ്യമായി ചെയ്യേണ്ടത് വ്യക്തി ശുചിത്വം ആണ്. | ||
വരി 6: | വരി 10: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിഷ്ബ ഷെറിൻ- റ്റി കെ | | പേര്= നിഷ്ബ ഷെറിൻ- റ്റി കെ | ||
| ക്ലാസ്സ്= 6 | | ക്ലാസ്സ്= 6 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=haseenabasheer|തരം=ലേഖനം}} |
13:48, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം കൊണ്ട് നമ്മൾ അർത്ഥമാക്കുന്നത് വ്യക്തി ശുചിത്വം മാത്രമല്ല.നമ്മുടെ ശരീരം ശുദ്ധി ആക്കുന്നതൊടൊപ്പം നമ്മുടെ വീടും പരിസരവും സ്കൂളും ശുചിത്വം ഉള്ളതായി പരിപാലിക്കേണ്ടതാണ്.
മാലിന്യം ഇല്ലാത്ത പരിസ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ.... . ശുദ്ധമായ വായുവും,ശുദ്ധമായ ജലവും നമുക്ക് ഒരിക്കലും അനാരോഗ്യം തരുന്നില്ല. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിന് നാം ഓരോരുത്തരും ആദ്യമായി ചെയ്യേണ്ടത് വ്യക്തി ശുചിത്വം ആണ്.
ചെറുപ്പം മുതൽ ശീലിക്കുന്ന ഇൗ ശീലം നമുക്ക് രോഗ പ്രതിരോധ ശേഷി നേടിത്തരുന്നു. ഇപ്പൊൾ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ പോലുള്ള വൈറസ് രോഗങ്ങളെ തടയാനുള്ള ഏറ്റവും പ്രധാന മാർഗമാണ് ശുചിത്വം പാലിക്കുക എന്നത്.
പരിസര ശുചിത്വത്തോടൊപ്പം വ്യക്തി ശചിത്വവും സാമൂഹിക അകലവും പാലിച്ച് കൊണ്ട് കൊറോണ പോലുള്ള മഹാമാരിയെ നമുക്ക് ഒറ്റകെട്ടായി നേരിടാം...
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം