"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നാം മർത്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാം മർത്യർ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=   Luthfiya Sherin P
| പേര്= ലുതുഫിയ ഷറിൻ .പി
| ക്ലാസ്സ്= 4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 27: വരി 27:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

18:56, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാം മർത്യർ

 
നാമെന്ന ചിന്തയിൽ ലോകം.........
കാൽകീഴിലാകുവാൻ ഓടി നടന്നവർ നാം മർത്യർ
ജാതി മത വർഗ്ഗത്തിനു പേര് പറഞ്ഞു പോരടിചവർ നാം മർത്യർ
പണമാണ് വലുതന്ന് വീമ്പു പറഞ്ഞു വെട്ടിപിടിചവൻ മർത്യർ
 ഒടുവിൽ കണ്ണ് കൊണ്ടു കാണാത്ത ജീവിയെ
 ഭയന്നു അഭയം കേയുന്ന മർത്യൻ
          അന്ന് ഇഷ്ട്ടപെട്ടതൊക്കെയും വെട്ടിപിടിച്ച് നാം
                പുതുലോകം തീർത്തപ്പോൾ
               ഇന്ന് വെട്ടിപിടിച്ചതൊക്കെ നഷ്ടപെടുമെന്ന്
               ഭയന്ന് പഴമയിലേക്ക് ഒളിച്ചു നാം

ലുതുഫിയ ഷറിൻ .പി
4 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത