"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ശുചിത്വം ഒരു രോഗ പ്രതിരോധ മാർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപജില്ല തിരുത്തൽ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
നാം ഇപ്പോൾ ടി.വിയിലൂടെയും പത്രങ്ങളിലൂടെയും ലോകത്തെ ആകമാനം കാർന്നുതിന്നുന്ന കോവി‍‍‍ഡ്-19 (കൊറോണ വൈറസ്)നെക്കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കുകയാണ്.ഈ കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള ഒരു പ്രധാന രോഗപ്രതിരോധ ഉപാധിയാണ് സാമൂഹിക അകലം പാലിക്കുുക എന്നതും ശുചിത്വം പാലിക്കുുക എന്നതും.നമ്മുടെ നാട് മലിനീകരണത്തിന്റെ പിടിയിൽ അമർന്നപ്പോൾ നാം പല രോഗങ്ങളായ എലിപ്പനി,‍ഡെങ്കിപ്പനിഎന്നിവയെയും ഥരണം ചെയ്തു.എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ അജ്‍ഞാതരോഗം അകറ്റണമെങ്കിൽ നമുക്ക് ശുചിത്വം,സാമൂഹികഅകലം എന്നിവ പാലിച്ചേമതിയാകൂ.നമ്മുടെ സംസ്ഥാനം ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണമുള്ളതാണ്.ധാരാളം സ്വദേശികളും വിദേശികളും നമ്മുടെ നാടിനെ കൺകുളിർക്കെ കാണാൻ  നമ്മുടെ നാട്ടിൽ എത്തുന്നുണ്ട്.പക്ഷേ ഇപ്പോഴത്തെ അവസ്ഥ നാം എങ്ങനെ തരണം ചെയ്യും എന്നും ഈനാടിന്റെ മനോഹാരിത ആസ്വദിക്കാൻ എന്ന് ആളുകൾ കടന്നുവരും എന്നും നാം ആലോചിക്കേണ്ടിയിരിക്കുന്നു.എല്ലാവരും പരസ്പരം അകലം പാലിക്കുുന്നതോടൊപ്പം എല്ലാവരുടെയും മുഖത്ത് മാസ്കിന്റെ ആവശ്യകതയും ഇപ്പോൾ കൂടിയേതീരു!അതിനാൽ നാം നമ്മുടെ വീടും പരിസരവും,ശരീരവും ഒരുപോലെ ശുചിയാക്കാൻ കടപെട്ടിരിക്കുന്നു എന്ന ബോധത്തോടെ നമ്മുടെയും മറ്റുളളവരുടെയും ആരോഗ്യം സംരക്ഷിക്കുക.നാടിന്റെ നല്ല പൗരന്മാരായി മാറുക.

{{BoxBottom1
{{BoxBottom1
| പേര്= ലോറൈൻ റോസ് ബിനോജ്  
| പേര്= എൈറിൻ റോസ് ബിനോജ്  
| ക്ലാസ്സ്=  6 C
| ക്ലാസ്സ്=  6 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 17: വരി 17:
| color= 2
| color= 2
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

18:16, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം ഒരു രോഗ പ്രതിരോധ മാർഗ്ഗം

നാം ഇപ്പോൾ ടി.വിയിലൂടെയും പത്രങ്ങളിലൂടെയും ലോകത്തെ ആകമാനം കാർന്നുതിന്നുന്ന കോവി‍‍‍ഡ്-19 (കൊറോണ വൈറസ്)നെക്കുറിച്ച് അറിഞ്ഞുകൊണ്ടിരിക്കുകയാണ്.ഈ കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള ഒരു പ്രധാന രോഗപ്രതിരോധ ഉപാധിയാണ് സാമൂഹിക അകലം പാലിക്കുുക എന്നതും ശുചിത്വം പാലിക്കുുക എന്നതും.നമ്മുടെ നാട് മലിനീകരണത്തിന്റെ പിടിയിൽ അമർന്നപ്പോൾ നാം പല രോഗങ്ങളായ എലിപ്പനി,‍ഡെങ്കിപ്പനിഎന്നിവയെയും ഥരണം ചെയ്തു.എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ അജ്‍ഞാതരോഗം അകറ്റണമെങ്കിൽ നമുക്ക് ശുചിത്വം,സാമൂഹികഅകലം എന്നിവ പാലിച്ചേമതിയാകൂ.നമ്മുടെ സംസ്ഥാനം ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണമുള്ളതാണ്.ധാരാളം സ്വദേശികളും വിദേശികളും നമ്മുടെ നാടിനെ കൺകുളിർക്കെ കാണാൻ നമ്മുടെ നാട്ടിൽ എത്തുന്നുണ്ട്.പക്ഷേ ഇപ്പോഴത്തെ അവസ്ഥ നാം എങ്ങനെ തരണം ചെയ്യും എന്നും ഈനാടിന്റെ മനോഹാരിത ആസ്വദിക്കാൻ എന്ന് ആളുകൾ കടന്നുവരും എന്നും നാം ആലോചിക്കേണ്ടിയിരിക്കുന്നു.എല്ലാവരും പരസ്പരം അകലം പാലിക്കുുന്നതോടൊപ്പം എല്ലാവരുടെയും മുഖത്ത് മാസ്കിന്റെ ആവശ്യകതയും ഇപ്പോൾ കൂടിയേതീരു!അതിനാൽ നാം നമ്മുടെ വീടും പരിസരവും,ശരീരവും ഒരുപോലെ ശുചിയാക്കാൻ കടപെട്ടിരിക്കുന്നു എന്ന ബോധത്തോടെ നമ്മുടെയും മറ്റുളളവരുടെയും ആരോഗ്യം സംരക്ഷിക്കുക.നാടിന്റെ നല്ല പൗരന്മാരായി മാറുക.

എൈറിൻ റോസ് ബിനോജ്
6 C മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം