"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/ശുചിത്വം നമുക്ക് അതൗചിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം നമുക്ക്    അനൗചിത്യം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം നമുക്ക്    അതൗചിത്യം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻ്റ തോമസ് എച്ച് എസ് എസ് കാർത്തികപ്പള്ളി         
| സ്കൂൾ=സെന്റ് തോമസ് എച്ച് എസ് എസ് കാർത്തികപ്പള്ളി         
| സ്കൂൾ കോഡ്= 35034
| സ്കൂൾ കോഡ്= 35034
| ഉപജില്ല=  ഹരിപ്പാട്     
| ഉപജില്ല=  ഹരിപ്പാട്     

10:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം നമുക്ക് അതൗചിത്യം

     എന്തെ നമുക്ക് ശുചിത്വം ഇല്ലാതാകുന്നു....
പ്ലേഗ്, നിപ്പ, കൊറോണ എന്നീ രോഗങ്ങൾ എന്തെ നമ്മുടെ നാട്ടിൽ വന്നു ചേരുന്നു.......
വൃത്തിഹീനമായ പരിസരവും....
നമ്മുടെ അശുദ്ധിയും ശ്രദ്ധ കുറവും
കൊണ്ട് ഉണ്ടാകുന്നതല്ലെയോ ഇത്.

നാം പ്രകൃതിയോടും നമ്മളോടും
ചെയ്യുന്ന ദ്രോഹമല്ലയോ ഇത്....
ഇതിനെതിരെ നമുക്ക് ഒന്നിച്ചു പോരാടാം, കൈകോർക്കാം
രക്ഷിക്കാം നമ്മുടെ നാടിനെ..

 

ജസ്ന കുഞ്ഞുമോൻ,
10 C സെന്റ് തോമസ് എച്ച് എസ് എസ് കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത