"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ അനന്തമീ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അനന്തമീ യാത്ര | color= 4 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ അനന്തമീ യാത്ര" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| സ്കൂൾ കോഡ്= 41508
| സ്കൂൾ കോഡ്= 41508
| ഉപജില്ല= ചാത്തന്നൂർ     
| ഉപജില്ല= ചാത്തന്നൂർ     
| ജില്ല=ക്കൊല്ലം  
| ജില്ല=കൊല്ലം  
| തരം= കവിത  
| തരം= കവിത  
| color=4       
| color=4       
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അനന്തമീ യാത്ര

പ്രകൃതി നൽകിയ വിഭവങ്ങൾ കൊണ്ട്
പ്രകൃതിക്ക് എതിരായി വിനിയോഗിച്ചതിനാൽ
പ്രകൃതി നൽകിയ വിപത്തല്ലോ
കൊറോണ വൈറസ് എന്ന മഹാമാരി
മ‍ർത്യൻ മലകളെ തകർത്തു
മനുഷ്യന്റെ ജീവിതം പുരോഗമിക്കാൻ
മലകളും പുഴകളും മാറിടുന്നു
മാലിന്യ കൂമ്പാരമായി മലയാളക്കര
എങ്ങോട്ടാണീ യാത്ര?
നമ്മുടെ അനന്തമില്ലാത്ത യാത്ര തുടരുന്നു
അനന്ത വിഹായസ്സിലേക്ക് ഈ ദുരന്തം

മുഹമ്മദ് അലി
1.C ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത