പ്രകൃതി നൽകിയ വിഭവങ്ങൾ കൊണ്ട്
പ്രകൃതിക്ക് എതിരായി വിനിയോഗിച്ചതിനാൽ
പ്രകൃതി നൽകിയ വിപത്തല്ലോ
കൊറോണ വൈറസ് എന്ന മഹാമാരി
മർത്യൻ മലകളെ തകർത്തു
മനുഷ്യന്റെ ജീവിതം പുരോഗമിക്കാൻ
മലകളും പുഴകളും മാറിടുന്നു
മാലിന്യ കൂമ്പാരമായി മലയാളക്കര
എങ്ങോട്ടാണീ യാത്ര?
നമ്മുടെ അനന്തമില്ലാത്ത യാത്ര തുടരുന്നു
അനന്ത വിഹായസ്സിലേക്ക് ഈ ദുരന്തം