"ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ പ്രകൃതിയേ....നിനക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയേ....നിനക്ക് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയേ....നിനക്ക്

പ്രകൃതിയേ നിനക്കിതെന്തു പറ്റി
എന്തിനു നീ ദു:ഖിക്കുന്നതിങ്ങനെ
ഒരോരോ കഷ്ടതകളിങ്ങനെ
വന്നുപോണു
പ്രളയമായ് ഓഖിയായ് നിപ്പയായ്.....
ഇപ്പോൾ കൊറോണയായ്
പ്രകൃതിയേ.... നിനക്കിതെന്തുപറ്റി
നിന്റെ രോഗപ്രതിരോധമെവിടെ
നിന്റെ ശുചിത്വംനശിപ്പിക്കും മർത്യന്
രോഗം പലതേറെവന്നിടുന്നു
നിന്നുടെ സന്തോഷമെവിടെ
നിന്നുടെ സൗന്ദര്യമെവിടെ
നിന്നുടെ ഐശ്വര്യമെവിടെ
പ്രകൃതിയെ....നിനക്കിതെന്തു പറ്റി...…

സെഞ്ചു അജി
8 A [[|ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി , കരുനാഗപ്പള്ളി , കൊല്ലം]]
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത