ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ പ്രകൃതിയേ....നിനക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയേ....നിനക്ക്

പ്രകൃതിയേ നിനക്കിതെന്തു പറ്റി
എന്തിനു നീ ദു:ഖിക്കുന്നതിങ്ങനെ
ഒരോരോ കഷ്ടതകളിങ്ങനെ
വന്നുപോണു
പ്രളയമായ് ഓഖിയായ് നിപ്പയായ്.....
ഇപ്പോൾ കൊറോണയായ്
പ്രകൃതിയേ.... നിനക്കിതെന്തുപറ്റി
നിന്റെ രോഗപ്രതിരോധമെവിടെ
നിന്റെ ശുചിത്വംനശിപ്പിക്കും മർത്യന്
രോഗം പലതേറെവന്നിടുന്നു
നിന്നുടെ സന്തോഷമെവിടെ
നിന്നുടെ സൗന്ദര്യമെവിടെ
നിന്നുടെ ഐശ്വര്യമെവിടെ
പ്രകൃതിയെ....നിനക്കിതെന്തു പറ്റി...…

സെഞ്ചു അജി
8 A [[|ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി , കരുനാഗപ്പള്ളി , കൊല്ലം]]
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത