"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കൂട്ടുകാർക്കൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൂട്ടുകാർക്കൊരു കത്ത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
എല്ലാ കൂട്ടുകാർക്കും സുഖമല്ലേ ?
ഞാൻ നിങ്ങളുടെ ആദിദേവ് .
കൊറോണക്കെതിരായുള്ള പ്രതിരോധത്തിനായി
നിങ്ങളെല്ലാവരും വീട്ടിലാണെന്നറിയാം .
ഞാനും വീട്ടിലാണ്. ആരും പുറത്തിറങ്ങരുത് .
തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം .
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം .
കോവിഡ് പ്രതിരോധത്തിൽ നമ്മളോരോരുത്തരും പങ്കാളികളാകണം .
നിങ്ങൾ എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട് .
സ്‌കൂൾ തുറക്കുമ്പോൾ വീണ്ടും കാണാം.
{{BoxBottom1
| പേര്= ആദിദേവ് എസ്സ്
| ക്ലാസ്സ്=ഒന്ന് ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവണ്മെന്റ് എച്ച് എസ്  പോങ്ങനാട്              <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42084
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=൨      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

18:36, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടുകാർക്കൊരു കത്ത്

എല്ലാ കൂട്ടുകാർക്കും സുഖമല്ലേ ? ഞാൻ നിങ്ങളുടെ ആദിദേവ് . കൊറോണക്കെതിരായുള്ള പ്രതിരോധത്തിനായി നിങ്ങളെല്ലാവരും വീട്ടിലാണെന്നറിയാം . ഞാനും വീട്ടിലാണ്. ആരും പുറത്തിറങ്ങരുത് . തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം . പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം . കോവിഡ് പ്രതിരോധത്തിൽ നമ്മളോരോരുത്തരും പങ്കാളികളാകണം . നിങ്ങൾ എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട് . സ്‌കൂൾ തുറക്കുമ്പോൾ വീണ്ടും കാണാം.

ആദിദേവ് എസ്സ്
ഒന്ന് ബി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം