"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/മനുഷ്യത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | മനുഷ്യത്വം <!-- തലക്കെട്ട് - സമചിഹ്നത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | |||
{{Verified1|name=Sachingnair|തരം=കഥ }} |
22:59, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനുഷ്യത്വം
ഒരിക്കൽ ഞാനൊരു സംശയത്തോടെ റോഡരികിലൂടെ നടക്കുകയായിരുന്നു അപ്പോൾ പൊടുന്നനെ കണ്ട ആളോട് ഞാൻ എന്റെ സംശയം ചോദിച്ചു എന്താണ് ഈ മനുഷ്യത്വം? അവർ എനിക്ക് ഒരു ചെറുപുഞ്ചരിയോടെ അത് പറഞ്ഞു അത് ഇങ്ങനെയാണ്. അവർ എന്നോട് ചേർന്നിരുന്നു അവരുടെ കൈകൾ എന്നെ തോളിലേക്കിട്ടു. അവർ എന്നെ ചേർത്ത് പിടിച്ചു എന്നിട്ട് പറഞ്ഞു. അഭിമാനത്തോടെ ഇതാണ് ഇതാണ് മനുഷ്യത്വം. മൃഗങ്ങളെ സ്നേഹിക്കുക മറ്റുള്ളവരുടെ ദു:ഖവും സന്തോഷവും നമ്മുടേതായി കാണുക. സഹജീവി സ്നേഹം ഉണ്ടാകുക എത്രയും പറഞ്ഞിട്ട് അവർ ഒരു ചെറുപുഞ്ചിരിയോടെ മടങ്ങി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ