"36039/കൊറോണ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/അതിജീവനം | അതിജീവനം]]
{{BoxTop1
| തലക്കെട്ട്=  അതിജീവനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
മരണം വിതച്ച മഹാമാരി-
മാലാഖയെ കൊന്ന മഹാമാരി
മലയാള നാടിന്റെ മരണം കൊതിച്ച്
നിപ്പയെന്ന മഹാവ്യാധി പരന്നു.
പൊരുതി നാംചെറുത്തു നാം തുടച്ചു  നീക്കി
  ഈനാടിനെരക്ഷിച്ച് ജീവനേകി
    അതിജീവനം കരുത്താക്കിയകേരളത്തിൽ
ക്ഷണിക്കാതെ എത്തീ അടുത്ത അതിഥി.
  കൊറോണ എന്ന മഹാവ്യാധി.
ഭീതിയും വ്യാജപ്രചരണങ്ങളും നടത്തി.
വ്യാധികളെല്ലാം പടർന്നുകയറി
ഈ മഹാവ്യാധികൾ കാലം നമ്മളെ പഠിപ്പിച്ചു
കുറെ സത്യങ്ങൾ, വൃത്തിയും വെടിപ്പും
വ്യക്തി ശുചിത്വവും,പരിസരശുശിത്വവും
നമ്മളെ മഹാ രോഗങ്ങളിൽനിന്നും രക്ഷിക്കും


</poem></center>
{{BoxBottom1
| പേര്= ധീരജ്.
| ക്ലാസ്സ്=  നാല്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ഗവ.എസ്.വി.ഹയർ സെക്കന്ററി സ്ക്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36039
| ഉപജില്ല=  മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:15, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=36039/കൊറോണ_ദുരന്തം&oldid=741264" എന്ന താളിൽനിന്ന് ശേഖരിച്ചത്